Tuesday, May 10, 2011

.

27 comments:

  1. oru chithram aayiram vaakkinu samamennu sheelukal chollunnu pazham thamizhil............!!!

    ReplyDelete
  2. അണ്ണാറക്കണ്ണനെ കൊതിയോടെ നോക്കിയിരിക്കുന്നു. പ്രതീക്ഷകൾ കൈവിടാതെ,

    ReplyDelete
  3. naamoos paranjathanu shari.
    "ORU CHITHRAM AAYIRAM VAAKKINU SAMAM"

    ReplyDelete
  4. നല്ല ചിത്രം. പോസ്റ്റിന് ഒരു പേരു കൊടുക്കൂ മാഷേ..

    സുഖമായിരിക്കുന്നു എന്ന് കരുതട്ടെ

    ReplyDelete
  5. തന്നാലായത്....
    ഏറെ സന്തോഷത്തോടേയാണ് നുറുങ്ങിനെയൊന്ന് വീണ്ടും ബ്ലോഗില്‍ കാണുന്നത്.

    ReplyDelete
  6. തന്നാലായത് ....
    നല്ല ചിത്രം...

    ReplyDelete
  7. നീണ്ട അവധിക്കു ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.
    ചിത്രം ക്യൂട്ട്..

    ReplyDelete
  8. പ്രിയമുള്ളവരേ,
    ശരിയാണ്‍..മാസങ്ങളായി ബ്ലോഗിലൊ നെറ്റിലോ സജീവമാകാതെ സമ്പൂര്‍ണ വിശ്രമത്തിലായിരുന്നല്ലോ ഞാന്‍.
    ഇനിയും ഈ വിശ്രമം തുടരണമെന്ന് തന്നെയാണ്‍ ഡൊക്ടര്‍മാരുടെ നിര്‍ദ്ദേശം.! ഉറ്റവരുമായുള്ള ഫോണ്‍ ബന്ധങ്ങള്‍ പൊലും കണിശമായി നിയന്ത്രിക്കേണ്ടി വന്നു.!

    ഇപ്പോള്‍ നേരിയ ആശ്വാസം ലഭിച്ചു തുടങ്ങി.സര്‍വ്വ സ്തുതിയും ലൊകനാഥന്‍ അര്‍പ്പിക്കുന്നു.ഒരു പാട് പേര്‍ സാന്ത്വനവുമായി എത്തിയത് സമാശ്വാസമായി എന്നറിയിക്കട്ടെ.

    ഈ അണ്ണാന്‍ കുഞ്ഞന്‍റെ ചിത്രം എന്‍റെ മൂന്നാമത്തെ മകന്‍ പകര്‍ത്തിയതാണ്‍.ഈ കുഞ്ഞനെ കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗര്‍ മുഹമ്മദ്കുട്ടിക്കാന്‍റെ ‘അണ്ണാന്‍ കുഞ്ഞും മിന്നു മോളും’ എന്ന പഴയ കുറിപ്പ് ഓര്‍ത്ത്പോയി.

    ആശംസകളോടെ ഹാറൂണ്‍ക്ക.

    ReplyDelete
  9. പ്രാര്‍ഥനകളോടെ !

    ReplyDelete
  10. നല്ല പടം.
    അനിയത്തി പറഞ്ഞു താങ്കളെയും കുടുമ്പത്തെയും കുറിച്ച് ഒരുപാടറിഞ്ഞിട്ടുണ്ട്.
    താങ്കളെ കാണാന്‍ വരുന്നതിനെ കുറിച്ച് ഇന്നലെ കൂടി അവര്‍ പറഞ്ഞത്‌ കേട്ടു.
    അല്ലാഹു താങ്കള്‍ക്ക് പ്രയാസങ്ങള്‍ ലഘൂകരിച്ചു തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  11. എത്ര ഭവ്യം മോഹനം ഭാവം..

    പ്രാര്‍റ്റ്tഥനയോടെ

    ReplyDelete
  12. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ കണ്ണ് വെട്ടിച്ച് ചവിട്ട് പടികള്‍ എങ്ങിനെയോ ഇറങ്ങി കമ്പ്യൂട്ടറിന്റെ മുമ്പിലെത്തി.ആദ്യം കണ്ടത് ഈ പോസ്റ്റ്. എന്ത് സന്തോഷമായെന്നോ!ഹാറൂണ്‍ ഭായി വീണ്ടും ബൂലോഗത്തിലെത്തി. അന്ന് കേട്ട വാക്കുകള്‍ ഓര്‍മയിലുണ്ട്.“ഏഴ് വര്‍ഷമായി വിശ്രമ ജീവിതം നയിക്കുന്ന എന്നോട് പരിപൂര്‍ണ വിശ്രമം വേണം എന്ന് ഡോക്റ്ററന്മാര്‍ പറഞ്ഞു“ എന്ന ആ വാക്കുകള്‍ എന്നെ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.അത് കൊണ്ടാണ് ഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് സന്തോഷം ഉണ്ടായത്. മതി, പതുക്കെ മതി സജീവമാകല്‍. എല്ലാ നന്മകള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  13. കൌതുകമുള്ള കാഴ്ച.
    എന്നും പ്രാർത്ഥനയോടെ...

    ReplyDelete
  14. പ്രാര്‍ത്ഥനകള്‍...

    ReplyDelete
  15. നല്ല ചിത്രം മാഷേ.

    എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിയ്ക്കുന്നു. പ്രാര്‍ത്ഥനകളോടെ...

    ReplyDelete
  16. അണ്ണാന്‍ കുഞ്ഞിനെ കണ്ടു, അസ്സലായിട്ടുണ്ട്. പോസ്റ്റിനു ഹെഡ്ഡിങ്ങ് കൊടുക്കാമായിരുന്നു. റ ഈസിന്റെ കോഴിക്കുഞ്ഞുങ്ങളെയും ഇന്നാണ് കണ്ടത്. എന്റെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തതിനു പ്രത്യേകം നന്ദിയുണ്ട്. മിന്നു മോള്‍ അടുത്തിരുന്നു ഇതൊക്കെ കാണുന്നുണ്ട്.

    ReplyDelete
  17. haroonka, padachavan thaangalkku nalla aarogyavum deergayussum nalkumaaraavatte..

    ReplyDelete
  18. A picture is worth thousand words...

    ReplyDelete
  19. അണ്ണാരക്കണ്ണാ വായോ...
    കണ്ണാരം പൊത്തി തായോ...
    കുഞ്ഞുണ്ണിയുണ്ണുന്ന നേരം..
    അമ്മാനമിമ്മാനമാടാം...
    ആ മരമീമരം മേലേ...
    പൂക്കളിറുത്ത് കളിക്കാം...

    ReplyDelete