tag:blogger.com,1999:blog-7094921622398031457.post2803373436711332018..comments2023-05-15T07:18:39.474-07:00Comments on ഒരു നുറുങ്ങ്: .ഒരു നുറുങ്ങ്http://www.blogger.com/profile/04886443194901440532noreply@blogger.comBlogger27125tag:blogger.com,1999:blog-7094921622398031457.post-46768966415119991032012-05-14T07:52:06.573-07:002012-05-14T07:52:06.573-07:00അണ്ണാരക്കണ്ണാ വായോ...
കണ്ണാരം പൊത്തി തായോ...
കുഞ്ഞ...അണ്ണാരക്കണ്ണാ വായോ...
കണ്ണാരം പൊത്തി തായോ...
കുഞ്ഞുണ്ണിയുണ്ണുന്ന നേരം..
അമ്മാനമിമ്മാനമാടാം...
ആ മരമീമരം മേലേ...
പൂക്കളിറുത്ത് കളിക്കാം...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-15565433869164050912011-05-16T07:38:15.791-07:002011-05-16T07:38:15.791-07:00A picture is worth thousand words...A picture is worth thousand words...Thommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-52492360765260771432011-05-15T04:53:11.728-07:002011-05-15T04:53:11.728-07:00haroonka, padachavan thaangalkku nalla aarogyavum ...haroonka, padachavan thaangalkku nalla aarogyavum deergayussum nalkumaaraavatte..'സമഗ്ര വികസനം സമൂഹനന്മക്ക് 'https://www.blogger.com/profile/05511880447785212952noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-27415614647788813242011-05-14T04:05:45.173-07:002011-05-14T04:05:45.173-07:00അണ്ണാന് കുഞ്ഞിനെ കണ്ടു, അസ്സലായിട്ടുണ്ട്. പോസ്റ്റ...അണ്ണാന് കുഞ്ഞിനെ കണ്ടു, അസ്സലായിട്ടുണ്ട്. പോസ്റ്റിനു ഹെഡ്ഡിങ്ങ് കൊടുക്കാമായിരുന്നു. റ ഈസിന്റെ കോഴിക്കുഞ്ഞുങ്ങളെയും ഇന്നാണ് കണ്ടത്. എന്റെ പോസ്റ്റിന്റെ ലിങ്ക് കൊടുത്തതിനു പ്രത്യേകം നന്ദിയുണ്ട്. മിന്നു മോള് അടുത്തിരുന്നു ഇതൊക്കെ കാണുന്നുണ്ട്.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-37769846427880868522011-05-13T23:04:51.534-07:002011-05-13T23:04:51.534-07:00നല്ല ചിത്രം മാഷേ.
എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യം വ...നല്ല ചിത്രം മാഷേ.

എത്രയും വേഗം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിയ്ക്കുന്നു. പ്രാര്‍ത്ഥനകളോടെ...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-27173697787633198092011-05-13T12:07:14.933-07:002011-05-13T12:07:14.933-07:00പ്രാര്‍ത്ഥനകള്‍...പ്രാര്‍ത്ഥനകള്‍...ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-40802089975442825572011-05-12T09:18:55.578-07:002011-05-12T09:18:55.578-07:00കൌതുകമുള്ള കാഴ്ച.
എന്നും പ്രാർത്ഥനയോടെ...കൌതുകമുള്ള കാഴ്ച.
എന്നും പ്രാർത്ഥനയോടെ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-61634575727176420152011-05-12T00:38:56.138-07:002011-05-12T00:38:56.138-07:00കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ കണ്ണ് വെട്ട...കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ കണ്ണ് വെട്ടിച്ച് ചവിട്ട് പടികള്‍ എങ്ങിനെയോ ഇറങ്ങി കമ്പ്യൂട്ടറിന്റെ മുമ്പിലെത്തി.ആദ്യം കണ്ടത് ഈ പോസ്റ്റ്. എന്ത് സന്തോഷമായെന്നോ!ഹാറൂണ്‍ ഭായി വീണ്ടും ബൂലോഗത്തിലെത്തി. അന്ന് കേട്ട വാക്കുകള്‍ ഓര്‍മയിലുണ്ട്.“ഏഴ് വര്‍ഷമായി വിശ്രമ ജീവിതം നയിക്കുന്ന എന്നോട് പരിപൂര്‍ണ വിശ്രമം വേണം എന്ന് ഡോക്റ്ററന്മാര്‍ പറഞ്ഞു“ എന്ന ആ വാക്കുകള്‍ എന്നെ ചിരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു.അത് കൊണ്ടാണ് ഈ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് സന്തോഷം ഉണ്ടായത്. മതി, പതുക്കെ മതി സജീവമാകല്‍. എല്ലാ നന്മകള്ക്കുമായി പ്രാര്‍ത്ഥിക്കുന്നു.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-64919549135742024882011-05-11T23:44:52.417-07:002011-05-11T23:44:52.417-07:00എത്ര ഭവ്യം മോഹനം ഭാവം..
പ്രാര്റ്റ്tഥനയോടെഎത്ര ഭവ്യം മോഹനം ഭാവം..

പ്രാര്റ്റ്tഥനയോടെമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-72995498363288458152011-05-11T14:06:34.092-07:002011-05-11T14:06:34.092-07:00നല്ല ചിത്രം.നല്ല ചിത്രം.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-73887225324460603332011-05-11T09:20:42.169-07:002011-05-11T09:20:42.169-07:00നല്ല പടം.
അനിയത്തി പറഞ്ഞു താങ്കളെയും കുടുമ്പത്തെയു...നല്ല പടം.
അനിയത്തി പറഞ്ഞു താങ്കളെയും കുടുമ്പത്തെയും കുറിച്ച് ഒരുപാടറിഞ്ഞിട്ടുണ്ട്.
താങ്കളെ കാണാന്‍ വരുന്നതിനെ കുറിച്ച് ഇന്നലെ കൂടി അവര്‍ പറഞ്ഞത് കേട്ടു.
അല്ലാഹു താങ്കള്‍ക്ക് പ്രയാസങ്ങള്‍ ലഘൂകരിച്ചു തരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-76944677472887244762011-05-11T06:39:04.147-07:002011-05-11T06:39:04.147-07:00പ്രാര്‍ഥനകളോടെ !പ്രാര്‍ഥനകളോടെ !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-12533242745628184622011-05-11T00:37:30.063-07:002011-05-11T00:37:30.063-07:00:):)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-38923847913533632592011-05-10T21:22:33.504-07:002011-05-10T21:22:33.504-07:00പ്രിയമുള്ളവരേ,
ശരിയാണ്..മാസങ്ങളായി ബ്ലോഗിലൊ നെറ്റ...പ്രിയമുള്ളവരേ,
ശരിയാണ്..മാസങ്ങളായി ബ്ലോഗിലൊ നെറ്റിലോ സജീവമാകാതെ സമ്പൂര്‍ണ വിശ്രമത്തിലായിരുന്നല്ലോ ഞാന്‍.
ഇനിയും ഈ വിശ്രമം തുടരണമെന്ന് തന്നെയാണ് ഡൊക്ടര്‍മാരുടെ നിര്‍ദ്ദേശം.! ഉറ്റവരുമായുള്ള ഫോണ്‍ ബന്ധങ്ങള്‍ പൊലും കണിശമായി നിയന്ത്രിക്കേണ്ടി വന്നു.!

ഇപ്പോള്‍ നേരിയ ആശ്വാസം ലഭിച്ചു തുടങ്ങി.സര്‍വ്വ സ്തുതിയും ലൊകനാഥന് അര്‍പ്പിക്കുന്നു.ഒരു പാട് പേര് സാന്ത്വനവുമായി എത്തിയത് സമാശ്വാസമായി എന്നറിയിക്കട്ടെ.

ഈ അണ്ണാന് കുഞ്ഞന്റെ ചിത്രം എന്റെ മൂന്നാമത്തെ മകന് പകര്‍ത്തിയതാണ്.ഈ കുഞ്ഞനെ കണ്ടപ്പോള്‍ നമ്മുടെ ബ്ലോഗര്‍ മുഹമ്മദ്കുട്ടിക്കാന്റെ ‘അണ്ണാന് കുഞ്ഞും മിന്നു മോളും’ എന്ന പഴയ കുറിപ്പ് ഓര്‍ത്ത്പോയി.

ആശംസകളോടെ ഹാറൂണ്‍ക്ക.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-46352282233723879532011-05-10T20:11:59.625-07:002011-05-10T20:11:59.625-07:00നീണ്ട അവധിക്കു ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷ...നീണ്ട അവധിക്കു ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.
ചിത്രം ക്യൂട്ട്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-75086585194372291242011-05-10T15:35:20.893-07:002011-05-10T15:35:20.893-07:00തന്നാലായത് ....
നല്ല ചിത്രം...തന്നാലായത് ....
നല്ല ചിത്രം...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-53171150724813530362011-05-10T11:10:12.669-07:002011-05-10T11:10:12.669-07:00തന്നാലായത്....
ഏറെ സന്തോഷത്തോടേയാണ് നുറുങ്ങിനെയൊന്...തന്നാലായത്....
ഏറെ സന്തോഷത്തോടേയാണ് നുറുങ്ങിനെയൊന്ന് വീണ്ടും ബ്ലോഗില്‍ കാണുന്നത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-31635262902659273362011-05-10T10:35:31.806-07:002011-05-10T10:35:31.806-07:00നല്ല ചിത്രം. പോസ്റ്റിന് ഒരു പേരു കൊടുക്കൂ മാഷേ..
...നല്ല ചിത്രം. പോസ്റ്റിന് ഒരു പേരു കൊടുക്കൂ മാഷേ..

സുഖമായിരിക്കുന്നു എന്ന് കരുതട്ടെManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-30745035938998899452011-05-10T06:58:14.030-07:002011-05-10T06:58:14.030-07:00:):)Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-39318422465249588952011-05-10T06:37:51.363-07:002011-05-10T06:37:51.363-07:00അതെ. ആയത്.അതെ. ആയത്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-56391247203371159362011-05-10T06:37:06.493-07:002011-05-10T06:37:06.493-07:00:):)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-35732568657057265342011-05-10T05:56:11.209-07:002011-05-10T05:56:11.209-07:00beutifulbeutifulIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-68182186400369802152011-05-10T04:42:47.571-07:002011-05-10T04:42:47.571-07:00naamoos paranjathanu shari.
"ORU CHITHRAM AAY...naamoos paranjathanu shari.
"ORU CHITHRAM AAYIRAM VAAKKINU SAMAM"jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-19215624787215663472011-05-10T03:45:39.216-07:002011-05-10T03:45:39.216-07:00അണ്ണാറക്കണ്ണനെ കൊതിയോടെ നോക്കിയിരിക്കുന്നു. പ്രതീക...അണ്ണാറക്കണ്ണനെ കൊതിയോടെ നോക്കിയിരിക്കുന്നു. പ്രതീക്ഷകൾ കൈവിടാതെ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-28179430948935040812011-05-10T03:16:50.406-07:002011-05-10T03:16:50.406-07:00നല്ല പടം. ഇതും ഇരിക്കട്ടെനല്ല പടം. ഇതും ഇരിക്കട്ടെഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.com