Thursday, March 18, 2010

പ്ലീസ് വെയ്റ്റ്....


51 comments:

  1. ഫോട്ടോ നല്ലത് .

    ReplyDelete
  2. :) ഈ തീവണ്ടി യാത്രയും ഒരു നൊസ്റ്റാള്‍ജിയയാണ്. തീവണ്ടി തന്നെയല്ലേ.

    ReplyDelete
  3. അതിന്റെ ഒരു പുതിയല്ലെ..?
    അല്പം വെയ്റ്റ് ചെയ്താലെന്താ...!!

    ReplyDelete
  4. ചിത്രം കൊള്ളാം. ഇതു ഉതകമണ്ഡലത്തെ കരിവണ്ടിയാണോ?

    ReplyDelete
  5. നിറുത്തികൊടുക്കൂ കയറിക്കോട്ടെ………

    അതോ ഇനി സ്റ്റേഷന്‍ മാസ്റ്റര്‍ ആണോ?

    ReplyDelete
  6. റാംജി പറഞ്ഞപോലെ ഒരു സീറ്റു കൊടിഷ്ടാ.

    ReplyDelete
  7. അല്ലാ ഈ തീവണ്ടി എന്താ മനുഷ്യര്‍ക്കു മാത്രമുള്ളതോ...

    ReplyDelete
  8. ഏതു നായക്കും ഒരു ദിവസമുണ്ടെന്നല്ലെ, അവനും കയറിക്കോട്ടെ!

    ReplyDelete
  9. മനുഷ്യനേക്കാളും നന്ദി കാട്ടുന്നത്‌ ഇവരൊക്കെ തന്നെ.. കയറ്റികൊണ്ടുപോ മാഷേ. .ചിത്രം കൊള്ളാട്ടോ? ഇതെവിടെ സ്ഥലം?

    ReplyDelete
  10. ഫോട്ടോ കൊള്ളാം ...
    അതിനേം കൂടി കയറ്റാമായിരുന്നു ....

    ReplyDelete
  11. @sm sadique @ചെലക്കാണ്ട് പോടാ @പട്ടേപ്പാടം റാംജി
    @മണികണ്ഠന്‍ @ഹംസ @വഷളന്‍ @maithreyi
    @Mohamedkutty @Manoraj @ജീവി കരിവള്ളൂര്‍,

    ഡാര്‍ജിലിംഗിലെ കളി(കരി)വണ്ടിയില്‍ കയറാന്‍ വന്നവര്ക്കെല്ലാം നന്ദി.....
    രണ്ടാമത്തെ മകന്‍ (ഫൈനല്‍,സര്‍സയ്യിദ് കോളജ്)ടൂറടിച്ച്
    വന്നപ്പൊ അവന്‍റെ ഒളികാമറിന്ന് മോഷ്ടിച്ച് പോസ്റ്റീതാ....
    വേറേം മികവുറ്റ പോട്ടങ്ങള്‍ പൊക്കീട്ടുണ്ട്,അത് വഴിപാട്
    പോലെ ഇട്ടേക്കാം...ഈ നുറുങ്ങും ജീവിച്ച് പൊക്കോട്ടെ..!
    നന്ദി...എന്തായാലും നിങ്ങളുടെയൊക്കെ വിലയേറിയ
    (റ)ക്കമന്‍റുകള്‍ പരിഗണിച്ചും മനുഷ്യനെക്കാള്‍,മനുഷ്യരോട്
    സദാ നന്ദി കാട്ടുന്ന ജീവി എന്ന നിലയ്ക്കും നമ്മുടെ
    നായ(ക)യെ വണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍
    അനുവദിച്ചിരിക്കുന്നു....!!

    ReplyDelete
  12. ട്രെയിന്‍ കൊള്ളാല്ലോ.. ഇവിടുത്തെ പോലെ ഒണക്ക ട്രെയിന്‍ അല്ല..

    ReplyDelete
  13. "എന്തായാലും നിങ്ങളുടെയൊക്കെ വിലയേറിയ
    (റ)ക്കമന്‍റുകള്‍ പരിഗണിച്ചും മനുഷ്യനെക്കാള്‍,മനുഷ്യരോട്
    സദാ നന്ദി കാട്ടുന്ന ജീവി എന്ന നിലയ്ക്കും നമ്മുടെ
    നായ(ക)യെ വണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍
    അനുവദിച്ചിരിക്കുന്നു....!!"
    അതു നന്നായി..അല്ലെങ്കില്‍ ഞാന്‍ മനേകാ ഗാന്ധിയെ വിവരം അറിയിച്ചേനെ!!.

    ReplyDelete
  14. വണ്ടിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചിരുക്കുന്നു!!!

    അവിടെ മനുഷ്യർ ടിക്കറ്റിലാതെയാണ്‌ യാത്ര ചെയ്യുന്നത്‌!

    നായയ്‌ക്ക്‌ എന്റെ വക ഒരു ടിക്കറ്റ്!

    ReplyDelete
  15. slightly offtopic:) കാക്കര ഒരു കാര്യം വിട്ടുപോയി.ഇവിടെ നമ്മള്‍ എല്ലാവരും തന്നെ ടിക്കറ്റെടുത്തു മാത്രമേ ട്രെയിന്‍ യാത്രയുള്ളു. അങ്ങനെ കിട്ടുന്ന റവന്യൂവില്‍ ഒരു ഭാഗം പോലും ഇവിടെ ചെലവഴിക്കുന്നുമില്ല. പിന്നെ ഇനി വല്ലതും തരാമെന്നു വച്ചാലോ സ്ഥലമെടുപ്പു കാര്യം വരുമ്പോള്‍ പിന്നെയും നമ്മള്‍ തന്നെ പാര....the so called നേതാക്കള്‍. ഈയിടെ ഒരു നേതാവ് പറഞ്ഞതു കേട്ടില്ലേ പാലായ്ക്കടുത്ത് പേട്ട വഴി റെയില്‍ട്രാക്ക് വരാന്‍ സമ്മതിക്കില്ല പോലും. ഏതെങ്കിലും ബടാ പാര്‍ട്ടികളുടെ റബ്ബര്‍ എസ്റ്റേറ്റ് പോകുമായിരിക്കും. ഇവരൊക്കെ ജനത്തിനു ബുദ്ധിയില്ലെന്നു വിചാരിക്കുന്നു.....

    ReplyDelete
  16. "മാറിനില്‍ക്കെടാ ചെക്കാ, ഞാന്‍ ഒന്നു ക്രാഷ് ലാന്‍ഡ് ചെയ്യട്ടെ.."

    :)

    ReplyDelete
  17. നല്ല ട്രെയിന്‍,,ആകാംഷയോടെ നോക്കിനില്‍ക്കുന്ന പാവം നായ-നല്ല ഫോട്ടോ

    ReplyDelete
  18. അവനും കൂടി കയറിക്കോട്ടെ. പുറത്ത് മഞ്ഞു പെയ്യുകയുമാണെന്ന് തോന്നുന്നു.

    നല്ല ചിത്രം. നല്ല നായയും.

    ReplyDelete
  19. ഈ പാട്ടവണ്ടിയിൽ ഏതെങ്കിലും പട്ടി കേറുമോ...

    ReplyDelete
  20. ഇപ്പോഴാണ് എത്തിയത്.... ചിത്രങ്ങളെല്ലാം കണ്ടു.......ഇഷ്ടമായി.... ചിത്രത്തിന്റെ കാപ്ഷന്‍ ഉള്ളില്‍കൊടുക്കുന്നത്... ചിത്രത്തിന്റെ ഭംഗിയെ ബാധിക്കില്ലേ....!!!! എന്റെ അഭിനന്ദനങ്ങള്‍

    ReplyDelete
  21. അവനെയും കൂടി കൂട്ടുമല്ലോ.

    ReplyDelete
  22. തീവണ്ടി ഒരു നൊസ്റ്റാള്‍ജിയയാണ്

    ReplyDelete
  23. പാവം പട്ടി
    എത്ര നേരമായി അത് കാത്തു നില്‍ക്കുന്നു.
    ചേട്ടന്മാരെ..ആ..പട്ടി കൂടെ ഒന്ന് കയറിക്കോട്ടേ..

    ReplyDelete
  24. Stephen Hawkins enna vidwane patti kettitundaavuallo. pazhaya ezhuthilekku njaanoru comment ittitundu.

    ReplyDelete
  25. ഹരൂണ്‍, ഈ ലക്കം മാധ്യമം ആഴ്ചപതിപ്പില്‍ മധുപാലിന്റെ കഥയുണ്ട്.
    വായിക്കുക. നിങ്ങളുടെ ജീവിതം പോലെ.

    ReplyDelete
  26. നല്ല ഫോട്ടോ ആണല്ലോ,എന്തായാലും അവനെക്കൂടെ കേറ്റാന്‍ തീരുമാനിച്ചല്ലോ, നന്നായി...

    ഞാന്‍ എത്താന്‍ വൈകിയത് തിരക്ക് കാരണമാണ് ട്ടോ...

    ReplyDelete
  27. ആ വണ്ടിയൊന്നു പോയിട്ട് വേണം അതിനു അപ്പുറത്തോട്ടു കടക്കാന്‍...

    ReplyDelete
  28. അതിനെക്കൂടെ കയറ്റേണ്ടതായിരുന്നു...

    ReplyDelete
  29. ഇത്രേം ദിവസായിട്ടും അതവിടെ ത്തന്നെനില്‍ക്കാ..?

    ReplyDelete
  30. നല്ല ഫോട്ടോ.... !! താങ്കള്‍ അന്ന് കമന്റിട്ടില്ലേ ഫോട്ടോസ് കാണണമെന്ന്... ഞാനും തുടങ്ങി ഒരു ഫോട്ടോ ബ്ലോഗ്‌.... ഇതാ ഒന്ന് നോക്കൂ....
    http://linuphotography.blogspot.com/

    ReplyDelete
  31. njan naattil vannaal onnu kannoor cityil varunnunudu. aale neril kanaan oru moham.

    ReplyDelete
  32. അയിനെങ്ങുടി കൊണ്ടൌയ്ക്കോ അനക്കൊരു തൊണ അവോലൊ...ഏത്....

    ReplyDelete
  33. രണ്ടാമത്തെ മകന്‍ (ഫൈനല്‍,സര്‍സയ്യിദ് കോളജ്)ടൂറടിച്ച്
    വന്നപ്പൊ അവന്‍റെ ഒളികാമറിന്ന് മോഷ്ടിച്ച് പോസ്റ്റീതാ....
    വേറേം മികവുറ്റ പോട്ടങ്ങള്‍ പൊക്കീട്ടുണ്ട്,

    അപ്പൊ പകറ്പ്പവകാശം മകനു തന്നെയായിരിക്കും ല്ലെ? :-)

    ReplyDelete
  34. നായയെ ട്രെയിനില്‍ കയറ്റി നോക്ക്,
    പിന്നെ അതിനെ ഇറക്കിവിടാന്‍ വേണ്ടിയുള്ള (റ)ക്കമന്‍റുകള്‍
    കൊണ്ട് ഈ പോസ്റ്റിന്റെ അഭിപ്രായ കോളം നിറയും.
    അവനവന്‍ ഇരിക്കെണ്ടിടത്ത് അവനവന്‍ തന്നെ ഇരിക്കണം,
    അല്ലെങ്കില്‍ വല്ല നായയും വന്നിരിക്കും എന്ന് മൂത്തവര്‍
    പറഞ്ഞു തന്നത് മറന്നു പോയോ..?

    ReplyDelete
  35. ഈ തീവണ്ടിയിലൊരിടം ....
    എനിക്കും കൂടി

    ReplyDelete
  36. നന്നായിട്ടുണ്ട് ഫോട്ടോ ..

    ReplyDelete
  37. ഞാന്‍ എത്താന്‍ വൈകിയത് തിരക്ക് കാരണമാണ് ട്ടോ..

    ReplyDelete