Monday, March 1, 2010

രണ്ടു ചിത്രങ്ങള്‍

43 comments:

 1. രണ്ടു പോട്ടങ്ങളും മകന്‍(എട്ടാം ക്ലാസ്സ് കാരന്‍)ക്ലിക്കിയതാ.. ആന ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഞങ്ങളുടെ വീടിനുമുന്നിലൂടെ മാണിക്യക്കാവിലേക്ക് ഉത്സവത്തിനു പോവുന്നു.. ഒട്ടകം കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലൂടെയങ്ങിനെ സന്ദര്‍ശകരെ ചുമന്ന് നടക്കുന്നു... പോട്ടത്തിനു ക്ലരിറ്റി കുറഞ്ഞുപോയതു കേമറയുടെ മെച്ചം കൊണ്ടാണേ!

  ReplyDelete
 2. ക്ലാരിറ്റി പുലികള്‍ നോക്കിക്കൊള്ളും
  നമുക്ക് നമ്മളാല്‍ കഴിയുന്നതല്ലേ പറ്റൂ
  അതുതന്നെയാണ് ഏറ്റവും മികച്ചത്..

  ReplyDelete
 3. ആനയുടെയും ഒട്ടകത്തിന്റെയും പുറത്തൊന്നു കയറിയിരുന്നെന്കിലോന്നു........

  ReplyDelete
 4. ഒട്ടകപ്പുറത്ത് കയറിയിട്ടുണ്ട്. ആനപ്പുറത്ത് കയറണം എന്ന് ഒരു മോഹം ബാക്കിയുണ്ട്

  ReplyDelete
 5. മോന്റെ ചിത്രങ്ങള്‍ക്ക് അതിന്റെതായ മേന്മയുണ്ട്.നാട്ടിലെ ഉത്സവങ്ങള്‍ ഒരു ഗൃഹാതുരത പോലെ മനസിന്‍ മണിച്ചെപ്പില്‍ ...!!
  മോന് അഭിനന്ദനങ്ങള്‍

  ReplyDelete
 6. മാളിക മുകളിലേറിയ മന്നന്റെ - മുതുകില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. ..........
  ചിത്രങ്ങള്‍ വാകുകളെകാല്‍ വാചാലമാണ്‌ കേട്ടോ .....
  ഡിയര്‍ - താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി . ഇല്ലേല്‍ ഞാന്‍ അറിയേണ്ട നിങ്ങളെ എനിക്ക് ലഭികാതെ പോകുമായിരുന്നു... പ്രിയ സഹോദരാ തങ്ങളുടെതിന്നു തുല്യമോ അതിലേറെ ഗുരുതരമായോ എന്റെ സുഹുര്ത് സലിം നട്ടെല്ല് തകര്‍ന്നു 14 വര്‍ഷമായി ഒരേ കിടപ്പിലാണ്. സ്ഥലം പൂകൊട്ടൂര്‍ മലപ്പുറം ജില്ല . (മൊബൈല്‍ 9995192067 ) -
  വേദനകള്‍ പങ്കു വെക്കാന്‍ - നിശ്ചലമെങ്കിലും - നിശ്ചയധാര്‍ഡ്യം കൊണ്ട് നിങ്ങള്‍ മറ്റുള്ളവരെ ഒരു നിമിഷമെങ്കിലും നിശ്ചല മാക്കിയിരിക്കുന്നു .
  ജീവിതം ഒരു പരീക്ഷണം... ദൈവത്തിന്റെ ടെസ്റ്റ്‌ പേപ്പര്‍ എഴുതാതെ ഈ ഭൂ ലോകമായ പരീക്ഷാ ഹാളില്‍ ആര്‍കും exit ഇല്ല മോനെ. .. ശരീരം ഒരു വാഹനം മാത്രം. മനസ്സോ - അവനാണ് നിയന്ത്രകന്‍ - തളരാതെ മുന്നോട്ടു. ഞങ്ങള്‍ നിങ്ങള്കൊപ്പമുണ്ട്.

  ReplyDelete
 7. നാട്ടിലിപ്പോള്‍ ഒട്ടകവുമുണ്ടോ ?!

  ReplyDelete
 8. കേമറക്കു ക്ലാരിറ്റി കുറഞ്ഞാലും കാണുന്ന കണ്ണിനതുണ്ടായാൽ പോരെ .
  നന്നായിരിക്കുന്നു ഫോട്ടോ . മകനെ അഭിനന്ദനം അറിയിക്കുമല്ലോ ..

  ReplyDelete
 9. കൊട്ടോട്ടിക്കാരാ : ജീവിതത്തിന്‍റെ ക്ലാരിറ്റിയൊന്ന് കൂട്ടിയെടുക്കാനുള്ള വഴി മെമ്മറിഫ്രഷിലുണ്ടോ ആവോ? sm sadique : നിങ്ങളുടെ മോഹം പൂവണിയും,കാത്തിരിക്കാം. ഹംസ :ഒന്നെങ്കിലും സാധിച്ചത് ഭാഗ്യായി ! പണ്ട് ഈ നുറുങ്ങ് സൌദിയിലെ അല്‍അഹ്സയില്‍ ( 1988 ല്‍ } ജോലി ചെയ്യുന്ന കാലം. “വിയാകാബ്”എന്ന കൊറിയന്‍ കമ്പനിയുടെ ജനറല്‍ മാനേജറുടെ പത്നി സ്വിഡന്‍ കാരിയായ മദാമ്മക്ക് ഒട്ടകസവാരിക്ക് പൂതി വന്നു ! ഉടനെ കമ്പനിവക PRO ഇടപെട്ടു,ഒട്ടകം റെഡി...എങ്ങിനെയൊക്കെയൊ ആള്‍ ഒട്ടകപ്പുറത്തേറി..വേറും രണ്ടടി നടക്കും മുമ്പെ ഒട്ടകം ഒന്നു കുതറി !! പിന്നെ കളി കാര്യായി...മദാമ്മയെ ചാര്‍ട്ടഡ്ഫ്ളൈറ്റില്‍ ബ്രിട്ടണില്‍ കൊണ്ടോയി ചികിത്സിക്കാന്‍...പാവം ഒട്ടകം;ആ സാധുജീവിക്ക് അതുവരെ ഒരു സ്ത്രീയെ ചുമന്ന പരിചയം കാണില്ലായിരിക്കും !!! കുഞ്ഞൂസ് : കനഡയിലാണേലും പ്രവാസിക്ക് ഗൃഹാതരത്വം തന്നേ! മകനെ അഭിനന്ദനം അറിയിച്ചു. Ashraf Unneen: സലീംകയെ ഞാന്‍ ഇടക്ക് വിളിക്കാറുണ്ട്, 2 വര്‍ഷമായി ഞങ്ങള്‍ പരിചയത്തിലാ.ഹൌ!അദ്ദേഹമൊക്കെ പൂര്‍ണ ആരോഗ്യവാന്മാര്‍ക്ക് പോലും മാതൃകയാണു ! തെച്ചിക്കോടന്‍ :ഉണ്ടല്ലോ..ഇപ്പോള്‍ ലീവിലാ സായ്പ്.രാജസ്ഥാനില്‍ നിന്നാണു ഇവര്‍ കണ്ണൂര്‍ പയ്യാമ്പലത്ത് സന്ദര്‍ശകരെ രസിപ്പിക്കാന്‍ എത്തുന്നത്.ഇനി വന്നാല്‍ അറിയിക്കാം. ജീവി കരിവള്ളൂര്‍: എല്ലാവര്‍ക്കുമതുണ്ടാവാനുള്ള വിദ്യ നമ്മുടെ കൊട്ടോട്ടിക്കാരനേ വശമുള്ളു..മകന്‍ അങ്ങട്ടും അന്വേഷണം. ആനപ്പുറത്തും ഒട്ടകപ്പുറത്തും സവാരിക്ക് വന്നവര്‍ക്കൊക്കെ നന്ദി!!!

  ReplyDelete
 10. mon bhaviyil oru puli padampiduthakkaran aavatte!!

  ReplyDelete
 11. അച്ഛന്‍ ആനപ്പുറത്തു കയറിയാല്‍ മോന്റെ ആസനത്തില്‍ തഴമ്പുകാണുമോ? അറിയില്ല...

  എന്നാല്‍, മകന്‍ ഫോട്ടോയെടുത്താല്‍, അച്ഛന്റെ ബ്ലോഗില്‍ പടം കാണും.

  ReplyDelete
 12. nannaaaayirikkunnu............. abhinandhanangal !!!

  ReplyDelete
 13. ആനപ്പുറത്ത് കയറി
  ഹോ..ഇനി അങ്ങാടിയിലൂടെ ഒന്ന് പോയാ മതി...

  ReplyDelete
 14. എന്നാലും മോന്റെയൊരു കാര്യം, വാപ്പയുടെയല്ലേ മോൻ എങ്ങനെ ക്ലിക്കാതിരിക്കും. ചെറുപ്പത്തിലെ ക്ലിക്കി ക്ലിക്കി പഠിക്കട്ടെ, നന്മകൽ നേരുന്നു.

  ReplyDelete
 15. പോട്ടം കാണാന്‍ വൈകി,ക്ഷമിക്കുക. നന്നായിട്ടുണ്ട്, ക്ലിക്കിയാല്‍ വലുതാവുന്ന കാര്യം എല്ലാവരും ചെയ്യുന്നുണ്ടാവുമല്ലെ?മോനോട് പ്രത്യാകാന്വേഷണം പറയുക. ഇനിയും കണട്ടെ പോട്ടങ്ങള്‍!!

  ReplyDelete
 16. ഒഴാക്കന്‍ :പുപ്പുലിയാവാതിരിക്കട്ടെ !
  വഷളന്‍ :ജനിതകവിത്താ,തഴമ്പിന്‍ പഴുതില്ല !
  kamalkassim:അവാറ്ഡിനൊരു എളുപ്പവഴിയെന്താ !
  സിനു :അങ്ങാടീം റോഡുമില്ല! നാലുവരിപ്പാതയില്‍
  ആനക്ക് സ്പീഡ് ഗവറ്ണറ് നിറ്ബന്ധവും !
  നന്ദന :പഠനത്തില്‍ ക്ലിക്കാന്‍ പ്രാറ്ത്ഥിക്കാം.
  മുഹമ്മദ്കുട്ടി :സാരല്യ,മധുരം വൈകുമെന്നും !

  നന്ദി വന്നവറ്ക്കെല്ലാം,മകന്‍റെ വക സ്നേഹാന്വേഷണം.

  ReplyDelete
 17. വണ്ണവും പൊക്കവും ഉള്ള പോട്ടോ......
  ആശംസകള്‍ ആറിയിക്കുമല്ലോ...

  ReplyDelete
 18. ഫോട്ടോയുടെ ക്ലാരിറ്റിയിൽ ഒന്നും വലിയ കാര്യമില്ല.. എട്ടാം ക്ലാസ്സുകാരൻ ആനയെ ഒരു ക്യാമറയിൽ ഒതുക്കിയില്ലേ അത് തന്നെ വലിയ കാര്യം

  ReplyDelete
 19. ക്ലാരിറ്റി കുറവാണങ്കിലും മനോഹരമായ ചിത്രങ്ങള്‍.
  താങ്കള്‍ക്കും കുടുബത്തിനും‍ ദൈവം തമ്പുരാന്റെ അനുഗ്രഹങ്ങള്‍ എന്നും വര്‍ഷിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

  ReplyDelete
 20. 'മകന്റെ അച്ഛന്‍'

  ഇങ്ങിനെയൊരു മകനുള്ളതു കൊണ്ട് അച്ഛന്‌ പോസ്റ്റിന്‌ ഏതായാലും ക്ഷാമമുണ്ടാവില്ല.

  ഏതായാലും മോന്‌ നല്ല ഭാവിയുണ്ട്. ആശംസകള്‍!

  ReplyDelete
 21. മകന്‍ എടുത്ത ഫോട്ടോയല്ലേ, ഇത്ര ക്ലാരിറ്റി ഒക്കെ മതി! മിനിമോളുടെ കമന്‍അ വഴിയാണ് ഇവിടെയെത്തിയത്. ഒരു വെടിക്ക് രണ്ടു പക്ഷി....താങ്കളുടെ ഈ ബ്ലോഗ് കാണാനായി..... പിന്നെ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന ഗൗരീനാഥന്റെ ബ്ലോഗ് താങ്കളുടെ വായനാലിസ്റ്റില്‍ നിന്നു കിട്ടുകയും ചെയ്തു. ഇനിയും വരും തീര്‍ച്ചയായും..........

  ReplyDelete
 22. valare nalla photokal....aashamsakal............

  ReplyDelete
 23. "കുടിക്കാന്‍ കഞ്ഞിയാണെങ്കിലും കൂട്ടാന്‍ കോഴി തന്നെ വേണം" എന്ന് പറഞ്ഞ പോലെ കാമറ ചെറുതാണ്. പക്ഷെ എടുക്കാന്‍ ഇമ്മിണി വല്യ വല്യ ആന,ഒട്ടകം മുതലായവ തന്നെ വേണം അല്ലെ.നല്ലത്.
  ഏതായാലും ഓട്ടപ്പാത്രത്തിലും ബിരിയാണി വെക്കാന്‍ കഴിയും എന്ന് മകന്‍ തെളിയിച്ചു തന്നില്ലേ..

  ReplyDelete
 24. ഒട്ടകസവാരിയുമുണ്ടോ അവിടെ? ഞാന്‍ സര്‍ക്കസ്സിലും മൃഗശാലയിലും കണ്ടിട്ടുണ്ട് ഒട്ടകത്തെ.

  പടങ്ങള്‍ നന്നായിരിക്കുന്നു. മോനോട് സ്നേഹവും അഭിനന്ദനവും അറിയിക്കൂ

  ReplyDelete
 25. കൊള്ളാം എട്ടാംക്ലാസ്സുകാരാ! ഇപ്പുറത്തെ ആനപ്പുറത്തിരുന്ന് എടുത്തതെന്നു തോന്നിപ്പിക്കുന്ന ആംഗിള്‍. തോരണങ്ങള്‍ കൂടിയായപ്പോള്‍ കൂടുതല്‍ നന്നായി.

  ReplyDelete
 26. നല്ല പടംസ്...
  മോന് ആശംസകള്‍.

  ReplyDelete
 27. എട്ടാംക്ലാസ്സുകാരന്‍ മോന്‍ എടുത്ത ചിത്രങ്ങള്‍ക്ക് ഇത്രയും ക്ലാരിറ്റിതന്നെ ധാരാളം. മോന് അഭിനന്ദനങ്ങള്‍. ഫോട്ടോഗ്രഫി ‍ എന്ന കലയില്‍ അഗ്രഗണ്യനാവട്ടേ.

  ഓ.ടോ. എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ വളരെ വളരെ സന്തോഷമുണ്ട്. ഇനിയും വരണമെന്നും ആഗ്രഹിക്കുന്നു.

  ReplyDelete
 28. ആനമയിലൊട്ടകം....
  മയിലെവിടെ?

  ReplyDelete
 29. രണ്ടു ഫോട്ടോകൾ, രണ്ടു വ്യത്യസ്ഥ സ്ഥലങ്ങൾ...

  രണ്ടിലും “അരങ്ങ്‌” കാണുന്നുണ്ടല്ലോ?

  ReplyDelete
 30. പട്ടേപ്പാടം റാംജി:വണ്ണവും പൊക്കവും തന്നേയൊള്ള്,തലയില്‍
  ആള്‍പാര്‍പ്പ് കൊറവാണേയ്....

  മനോരാജ് :ആളെ ഒതുക്കല്‍,വലിയ കാര്യം തന്നെ...

  സിഎം.ശകീര്‍ :പ്രാര്‍ഥനക്കുത്തരം കിട്ടാന്‍ പ്രാര്‍ഥിക്കാം..

  വായാടി :മകനു ഇങ്ങിനേയൊരു അച്ചനുള്ളത് രക്ഷതു.

  മൈത്രേയി :ഒരു വെടിക്ക് രണ്ട് എന്ന റേഷ്യോ പഴയതാ
  കാലം മാറീല്ലേ,ഇപ്പോള്‍ മള്‍ട്ടീമില്ല്യന്‍സാ...

  ജയരാജ് മുരുക്കുംപുഴ:ആനപ്പുറത്തേറാന്‍ വന്നതിന്‍ നന്ദി...

  തണല്‍ :കോഴി സര്‍വ്വത്ര...കഞ്ഞിക്ക് അരി ആന്ധ്ര
  പഴയതു പോലെ നല്‍കുന്നില്ല മോനേ...

  എഴുത്തുകാരി :ഒരെണ്ണം വിട്ടു പോയതാ..”ഒട്ടകപ്പക്ഷി”

  വെഞ്ഞാറന്‍ :ശരിയാ,ഞാനത് ഓര്‍ത്തില്ല...

  മുരളി :വന്നതിന്‍ ശുക്റന്‍...

  ഗീത :വളരട്ടെ...അഗ്രഗണ്യനായില്ലെങ്കിലും,ആവറെജ്
  നില്‍വാരത്തിലേക്കുയരട്ടെ..

  ബിലാത്തിപട്ടണം:“മയില്‍ പീലീ കണ്ണ്കൊണ്ട്...മനസ്സിന്‍റെ
  ...”പുതിയഗാന രചയിതാക്കള്‍ക്ക്,ആ ജീവിയെ അറിയില്ല..

  മഴമേഘങ്ങള്‍ :നല്ല വിലയിട്ടല്ലോ...

  ഉമേഷ് പിലിക്കോട്:സന്തോഷായീട്ടോ...

  കാക്കര :എന്നെ പിടികൂടിക്കളഞ്ഞല്ലോ,സുഹൃത്തേ..
  ഫോട്ടോ മകന്‍ ക്ലിക്കി..അരങ്ങ് കോറല്‍ഡ്രോയിലൊരുക്കി..

  എല്ലാ പേര്‍ക്കും നന്ദി......

  ReplyDelete
 31. രാത്രി എടുത്ത ഫോട്ടോകളാണല്ലോ....
  നന്നായിട്ടുണ്ട്.. പകലായിരുന്നെങ്കില്‍ കുറച്ചുകൂടി ഭംഗിയുണ്ടായിരിക്കുമെന്ന് തോന്നുന്നു...

  ReplyDelete
 32. കൊള്ളാം ചിത്രങ്ങൾ...
  പയ്യന്മാർ എടുക്കുന്ന ചിത്രങ്ങൾക്ക് ക്ലാരിറ്റി ഇച്ചിരി കുറഞ്ഞാലും കുഴപ്പമില്ല...
  അതു കാണുന്നവരുടെ മനസ്സിന് ക്ലാരിറ്റി ഉണ്ടായാൽ മതി...

  ReplyDelete
 33. ഈ രാത്രി ചിത്രങ്ങള്‍ക്ക് ഇത്രയും ക്ലാരിറ്റി ഒക്കെയേ പ്രതീക്ഷിയ്ക്കാന്‍ പറ്റൂ...

  മകനെയും ആശംസകള്‍ അറിയിയ്ക്കൂ

  ReplyDelete
 34. നല്ല ചിത്രങ്ങള്‍-മോന് ആശംസകള്‍

  ReplyDelete
 35. ചിത്രം നന്നായാൽ ക്രെഡിറ്റ് നമുക്ക്...
  മോശമായാൽ കുറ്റം ക്യാമറക്കും...പക്ഷെ ഈ ചിത്രം ഒട്ടും മോശമല്ല

  ReplyDelete
 36. നല്ല ചിത്രങ്ങള്‍. മോനോട് എന്റെ അഭിനന്ദനം പറയാന്‍ മറക്കല്ലേ :)

  ReplyDelete
 37. നല്ല പടങ്ങൾ!

  അഭിനന്ദനങ്ങൾ, പിതാവിനും പുത്രനും!!!

  ReplyDelete
 38. ആനകള്‍.... എത്ര കണ്ടാലും മതിവരാത്ത ജീവികള്‍..
  മോനോട് എന്റെ hi പറഞ്ഞേരെ..

  ReplyDelete
 39. aanayum ottakavum.ethra vysthamaya choice,nannayitundu.aashamsakal!!!!!!!! monum monte achanum

  ReplyDelete
 40. ആനയും ഒട്ടകവും കരുതിയിരിക്കില്ല, ഇത്രയും വല്യ ഒരു മൊതലാണ് പുറത്തെന്ന്

  ReplyDelete
 41. Ikka... Assalamu Alaikkum.
  Njan Ameen.Swadesham Kasargod.
  Sughamano yenna chodyam artha shoonyamanennariyam.
  Gulf Madyam Cheppil Vanna Varthayanu
  Ikkane kurichu Ariyan Kazhinjathu.
  Thankalude ee avasthayilum, jeevithathil aashayum aagrahangalum attupoyavare Kandethi Avare sahayikkanulla Oru Valiya manassum aarudeyum Kannu thurappikkan Ponnathanu. Thankalude yella amalukalum ALLAHU Swalihaya amalayi sweekarikkatte. aaameen.

  ReplyDelete