Wednesday, September 8, 2010

ഈദ് ആശംസകള്‍


49 comments:

  1. എല്ലാവര്‍ക്കും ഈദാശംസകള്‍...

    ReplyDelete
  2. എല്ലാവിധ ആശംസകലും നേരുന്നു.

    ReplyDelete
  3. ഒരായിരം ഈദ് ആശംസകൾ! സുഖവും സന്തോഷവും നന്മയും എന്നുമുണ്ടാവാൻ ആയിരമായിരം ആശംസകൾ.

    ReplyDelete
  4. നുറുങ്ങിനും കുടുബത്തിനും... ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ പെരുന്നാള്‍ ആശംസകള്‍... !!!

    ReplyDelete
  5. ഏവർക്കും ഈദാംശംസകൾ....

    ReplyDelete
  6. ചെറിയ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  7. അത്യുന്നതങ്ങളിലെ സമാധാനം താങ്കളിലും കുടുംബാംഗങ്ങളിലും വര്‍ഷിക്കുവാനുള്ള പ്രാര്‍ത്ഥനയോടെ ഈദ് ആശംസകള്‍ നേരുന്നു.

    ReplyDelete
  8. ഹാ‍റൂണിക്കാ..താ‍ങ്കള്‍ക്കും കുടുംബത്തിനും പ്രിയപെട്ടവര്‍ക്കും പിന്നെ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്റെ ഈദാശംസകള്‍..!

    ReplyDelete
  9. ഹാ‍റൂൺ ചേട്ടനും കുടുംബത്തിനും പെരുന്നാ‍ൾ ആ‍ശംസകൾ

    ReplyDelete
  10. നല്ല പോസ്റ്റ്. അഭിനന്ദങ്ങള്‍.

    ഈദ് ആശംസകള്‍.

    ReplyDelete
  11. ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ!

    മണ്ണിലും വിണ്ണിലും മനസ്സിലും നന്മ വിരിയട്ടെ!

    സ്നേഹപൂർവം

    ജയൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി

    ReplyDelete
  12. ആശംസകള്‍, മാഷേ

    ReplyDelete
  13. യൂസുഫ്പ,മുകിൽ,chithrakaran:ചിത്രകാരന്‍,ചിന്തകന്‍,
    പട്ടേപ്പാടം റാംജി,Renjith,sherriff kottarakara,
    ബിജുകുമാര്‍ alakode,Rasheed Punnassery ,
    വരയും വരിയും : സിബു നൂറനാട് ,
    MANIKANDAN [ മണികണ്ഠൻ ] ,haina,Vayady,
    jayanEvoor ,അലി,noonus,ചെറുവാടി,ശ്രീ

    പുണ്യം പെയ്തിറങ്ങിയ റമദാന്‍ ദിനരാത്രങ്ങള്‍ക്ക്
    പരിസമാപ്തികുറിച്ച്കൊണ്ട്,ഈ പെരുന്നാള്‍ദിനത്തെ
    സന്തോഷത്തോടെ-ആമോദത്തോടെ സാഘോഷം
    വരവേല്‍ക്കാനെത്തിയ എല്ലാ സഹൃദയര്‍ക്കും
    ഈ നുറുങ്ങിന്‍റെയും കുടുംബത്തിന്‍റെയും വക
    ഒരാശംസ കൂടി....ഈദ് മുബാറക്ക്.

    ReplyDelete
  14. അല്പം വൈകിയാണെങ്കിലും എന്റെയും ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  15. വൈകിയെങ്കിലും താങ്കള്‍ക്കും, കുടുമ്പത്തിനും ഈദ് ആശംസകള്‍

    ReplyDelete
  16. ഈദ്‌ ആശംസകള്‍, വൈകിയാണെങ്കിലും

    ReplyDelete
  17. പോസ്റ്റില്‍ ഇങ്ങിനെയൊരു ഈദാശംസകള്‍ അറിഞ്ഞിരുന്നില്ല .
    അല്‍പ്പം വൈകിയെങ്കിലും ഈദിന്റെ മഹത്വവും , ഐശ്വര്യങ്ങളും നേരുന്നു

    ReplyDelete
  18. ചെറിയപെരുന്നാള്‍ ആശംസകള്‍(വൈകിപ്പോയി)
    വലിയപെരുന്നാള്‍ ആശംസകള്‍ (മുന്‍കൂറായി!)

    ReplyDelete
  19. Very big thanks yours visit to Teuvo images Fotoblog.

    Teuvo Vehkalahti

    FINLAND

    ReplyDelete
  20. വൈകിയാണെങ്കിലും...
    റമദാന്‍ ആശംസകള്‍!!

    ReplyDelete
  21. ഹൃദയം നിറഞ്ഞ ആശംസകള്‍ . പുതിയ പോസ്റ്റ്ന് കാത്തിരിക്കുന്നു .

    ReplyDelete
  22. വൈകി വന്നു, മിണ്ടാതെ പോകുന്നു.

    ReplyDelete
  23. വൈകിയെങ്കിലും സര്‍വ്വവിധ ആശംസകള്‍

    ReplyDelete
  24. ബ്ലോഗു സന്ദര്‍ശിച്ചതിലും,പോസ്റ്റ്‌ വായിച്ചു അഭിപ്രായം രേഖപ്പെടുതിയതിലും നന്ദിയുണ്ട് . തുടര്‍ന്നും വായിക്കുമല്ലോ
    ആശംസകള്‍ നേരുന്നു.

    ReplyDelete
  25. സുഖം എന്ന് കരുതുന്നു

    ReplyDelete
  26. ഈദു കഴിഞ്ഞല്ലോ ..പുതിയ പോസ്റ്റിനു സമയമായില്ലേ?
    www.remesharoor.blogspot.com സന്ദര്‍ശിച്ചു കമന്റു പോസ്റ്റിയതില്‍ ബഹുത് സന്തോഷം :)

    ReplyDelete
  27. എന്താണ് പുതിയ പോസ്റ്റ് ഒന്നും കാണാത്തത്? സുഖം തന്നെയല്ലെ? എന്നും വന്നു ആകാംക്ഷയോടെ നോക്കാറുണ്ട്.

    ReplyDelete
  28. ഹാരൂണ്‍ക്കാ
    അജിത്‌ ഭായ്‌ പറഞ്ഞത് ഞാനും ആവര്‍ത്തിക്കട്ടെ.
    എന്താണ് പുതിയ പോസ്റ്റ് ഒന്നും കാണാത്തത്? സുഖം തന്നെയല്ലെ? എന്നും വന്നു ആകാംക്ഷയോടെ നോക്കാറുണ്ട്

    പ്രാര്‍ഥനകളോടെ
    ബിന്ഷേഖ്

    ReplyDelete
  29. ഞാന്‍ ഇവിടെ എത്തിയത് അടുത്ത ഈദിന്റെ ഒരാഴ്ച മുമ്പ്!അതുകൊണ്ട് അഡ്വാന്‍സ് ഈദാശംസകള്‍.

    ReplyDelete
  30. പെരുനാള്‍ ആശംസകള്‍

    ReplyDelete
  31. تقبل اللہ منا ومنکم
    عید مبارک
    وکل عام انتم بالخیر
    ത്യാഗത്തിന്റെ സ്മരണകളുമായി കടന്ന്‍ വരുന്ന ഈ സുദിനത്തില്‍ ആശംസകള്‍....

    ReplyDelete
  32. ഇപ്പോ ഒന്നും എഴുതുന്നില്ലേ മാഷേ?

    ReplyDelete
  33. വൈകിയെത്തി, എന്നാലും ആശംസിച്ചുപോവുന്നു.
    പുതുവല്സരാശംസ. നന്ദി

    ReplyDelete
  34. ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ മാഷേ

    ReplyDelete
  35. Great attempt and it become a great success.

    ReplyDelete