Monday, February 22, 2010

കാട് നാടാവുന്നു


ഞങ്ങളുടെ വഴി മുടക്കരുതേ....പ്ലീ.....സ് ....

16 comments:

  1. this is a crual true! "കാട് നാടാവുന്നു "
    :(

    ReplyDelete
  2. ഹേ, മാന്‍പേടകള്‍! കാടുകള്‍ കരയുന്നു .

    ReplyDelete
  3. നാട് അടുത്ത് വരുന്നു, ഇവരുടെ ജീവിതം ഭീഷണിയിലും!!

    ReplyDelete
  4. കാടുകള്‍ വെട്ടിത്തെളിച്ചു പാവം മൃഗങ്ങളുടെ വാസസ്ഥാനങ്ങളും നമ്മള്‍ സ്വാര്‍ത്ഥതയോടെ കീഴടക്കുന്നു.
    നല്ല ചിത്രം.

    ReplyDelete
  5. കാടില്ലാഞ്ഞാല്‍ കാട്ടു മൃഗങ്ങളുമില്ല!.പിന്നെ വീട്ടു മൃഗങ്ങള്‍ മാത്രം!

    ReplyDelete
  6. പണ്ടുപണ്ട് ഒരിടത്തൊരിടത്ത് കാട് എന്നൊരു സംഗതിയുണ്ടായിരുന്നു...

    ReplyDelete
  7. നന്നായിട്ടുണ്ട് പടവും കുറിപ്പും.

    ReplyDelete
  8. നന്നായി-save our environment

    ReplyDelete
  9. കാട്ടിലെ കക്ഷികള്‍ നാട്ടിലിറങ്ങുന്നതിനെ പറ്റിയെ നാട്ടാര്‍ക്ക് പരാതിയോള്ളു..പക്ഷെ അവരുടെ ആവാസവ്യവസ്ഥ കവര്‍ന്ന നാട്ടാരെഅങ്ങനെ എങ്കിലും അവര്‍ പ്രധിഷേധിക്കണ്ടെ???

    ReplyDelete
  10. കാടന് നിയമങ്ങളില്ല, നാടന് നിയമങ്ങളേ ഉള്ളൂ

    ReplyDelete
  11. rahees ithu nisar ahammed othayi

    ReplyDelete
  12. manushyante karangalil naragayathana anubhavikkunnathu ivaranu............

    ivarude kaneer kanuvan arumille....

    ReplyDelete
  13. നന്നായിട്ടുണ്ട് പടവും കുറിപ്പും.

    ReplyDelete