Wednesday, May 25, 2011

ജീവിതഭാരം

33 comments:

  1. ഭാരമില്ലാത്ത ഏത് ജീവിതമാണ് ഭായ് ഈ ദുനിയാവിലില്ലാത്തത്...?

    ReplyDelete
  2. ഫോട്ടോ കണ്ടതിൽ സന്തോഷം.

    ReplyDelete
  3. മര്‍ത്യന് അതി ജീവനം അസാദ്ധ്യമല്ലോ ഈ ഉലകില്‍...?
    എങ്കിലും, തൊട്ടു പോയേക്കാമെങ്കില്‍ കൂടി ദിനേനയെന്നോണം അങ്കത്തിനിറങ്ങുന്ന അനേകം ആളുകളുണ്ട് ഈ ദുനിയാവില്‍. അത് കൊണ്ട് മാത്രം [തോല്‍വി} അവരുടെ ജീവിതം നിഷ്ഫലമായിപ്പോയിട്ടില്ല. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനേകം ഘടകങ്ങളുണ്ട് അവര്‍ക്ക് ഊര്‍ജ്ജമായി ഈ ലോകത്ത്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്ന സ്വപ്നമാണത്.

    ഇക്കയെ വീണ്ടും കണ്ടതില്‍ ഞാന്‍ എന്‍റെ സന്തോഷം അടയാളപ്പെടുത്തുന്നു. സ്നേഹ സലാം.

    ReplyDelete
  4. മുച്ചക്ര വണ്ടി ആയതിനാല്‍ ബാലാസ് ചെയ്യാന്‍ എളുപ്പമാണ്.
    ബാലന്‍സ് തെറ്റാതെ ഭാരം പ്രശ്നമാക്കാതെ.....

    ReplyDelete
  5. പടച്ചോനേ! അയാളുടെ ഒരു കഷ്ടപ്പാടു!!!

    ReplyDelete
  6. ഒരിടത്തു ജനനം
    ഒരിടത്തു മരണം
    ചുമലില്‍ ജീവിതഭാരം

    ReplyDelete
  7. എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടി...!

    ReplyDelete
  8. ഇതു ജീവിതഭാരമാണോ? അധ്വാനിച്ചു ജീവിക്കുന്നതല്ലെ? അതല്ലെ സുഖം? അതല്ലെ അഭിമാനം?
    I think it is time to change our perspective

    ReplyDelete
  9. ഭാരം വലിക്കാതെ വയ്യല്ലോ

    ReplyDelete
  10. നല്ല ചിത്രം, സൈക്കിളിൽ ജീവിതഭാരം!

    ReplyDelete
  11. ജീവിത ഭാരം തന്നെ... പക്ഷെ കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്നതല്ലേ സന്തോഷം ...

    ReplyDelete
  12. അധ്വാനത്തിന്റെ മഹത്വം വിളിച്ചോതുന്ന ഫോട്ടോ.

    ReplyDelete
  13. ഇങ്ങിനെ എത്രയോ പേർ...

    ReplyDelete
  14. കാണുമ്പോള്‍ ഓര്‍ക്കും
    അനുഭവിക്കുമ്പോള്‍ ഓര്‍ക്കാനെവിടെ നേരം?

    ReplyDelete
  15. ആയിരത്തില്‍ ഒരുവന്‍.

    ReplyDelete
  16. ഭാരിച്ച ജീവിതം...:(

    ReplyDelete
  17. ഭാരം പേറാത്തതായി ഈ ദുനിയാവിൽ ഒരു ജീവിതവും ഇല്ല മാഷേയ്..!!

    ReplyDelete
  18. ഹും ജീവിതം ഒരു തള്ളി നീക്കല്‍

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. ഇതാണോ ജീവിതഭാരം?? ഏയ്
    ജീവിത ഭാരത്തനീ ചിത്രം അത്ര അനുയോജ്യമായി തോന്നിയില്ല

    ഇതിലും ഭാരം ചുമലില്‍ താങ്ങുന്ന പിഞ്ചുകളെ കണ്ടതോണ്ട് പറഞ്ഞതാണേ.

    ReplyDelete
  21. ഇത് കുഴപ്പമില്ലെന്ന് തോന്നുന്നു, സൈക്കിൾ റിക്ഷാകളിൽ മനുഷ്യന്മാരെ ഇരുത്തി വലിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്!

    ReplyDelete
  22. ഇങ്ങനെയൊക്കെ തന്നെ ജീവിതം...

    ReplyDelete
  23. ഒരു ഫോട്ടോയും കുറെ കമന്‍റുകളും.
    പാവം കുടുംബം പോറ്റുവാന്‍ അയാള്‍ അനുഭവിക്കുന്ന കഷ്ടപ്പാട്‌ ആരോര്‍ക്കുന്നു.

    ReplyDelete
  24. ചൊട്ട മുതല്‍ ചുടല വരെ
    ചുമടും താങ്ങി ... ... ...

    ReplyDelete
  25. adwaanikunna allaa manusharkum Allahu athinre nalla phalam iha loakathilum paraloakathum nalkatte.
    nammal nalla manasoade ee photo kaanaumbol mattu sahodari sahoodaranmaarkum vendi ulmansil praarthikatte.

    ReplyDelete
  26. 404. That’s an error.

    The requested URL /-kAPqdo3POFk/Tdy8mjWxpBI/AAAAAAAAAjs/bXC7Qmhz0nQ/s320/jeev.jpg was not found on this server. That’s all we know.
    എനിക്കീ ചിത്രം കാണാന്‍ പറ്റിയില്ല!. ഗൂഗിള്‍ മുകളില്‍ പറഞ്ഞ പോലെ പോലെ പറയുന്നു?

    ReplyDelete
  27. Assalam
    I am Iqbal Principal of WIRAS
    how are you haroon sb?

    ReplyDelete