Sunday, January 24, 2010

വിരിയട്ടെ,പൂക്കള്‍...


പൂക്കള്‍ വിരിയട്ടെ !

23 comments:

  1. ഒരായിരം പൂക്കള്‍ വിരിയാന്‍ ആശംസകള്‍!!:)

    ReplyDelete
  2. ആയിരം സ്നേഹപ്പൂക്കള്‍ വിരിയട്ടെ

    ReplyDelete
  3. ആയിരം സ്നേഹപ്പൂക്കള്‍ വിരിയട്ടെ

    ReplyDelete
  4. വിരിയട്ടെ..
    ഒരായിരം പൂക്കള്‍..
    അവ സുഗന്ധമേകട്ടെ..
    മനിതനും
    മധു നുകരും വണ്ടിനും
    കാറ്റിനും
    നോവും മനസ്സിനും

    എന്നാല്‍ അവ ആകുമോ
    കൂന്തലിന്‍ കെട്ടിലെ ആര്‍ഭാടമായ്‌-പിന്നെ
    വാടിക്കരിഞ്ഞ ശവമായ്-പിന്നെ
    ചെരിപ്പിനടിയിലെ ശല്യമായ്

    ReplyDelete
  5. പൂക്കളിലെ സുഗന്ധം പോലെ താങ്കളിലെ സ്നേഹം സുഗന്ധമായി പടരട്ടെ .....

    ReplyDelete
  6. ഒരുപിടി മാത്രം വാടാതെ

    ReplyDelete
  7. പൂക്കള്‍ വിരിയട്ടെ..
    സുഗന്ധം നിറയട്ടെ...

    ReplyDelete
  8. Very..nice...may u r life also be filled with tha fragrance of thosands of flowers..........

    ReplyDelete
  9. പ്രതീക്ഷയുടെ ഒരായിരം പൂക്കള്‍ വിരിയട്ടെ.........

    ReplyDelete
  10. വെറും കറുപ്പും വെളുപ്പുമെങ്കിലുമീ
    നിറംവർണ്ണം,വിരിയിച്ചല്ലീവാനോളം...

    ReplyDelete
  11. അങ്ങനെ വിരിയുന്നവ ഒന്നു പോലും കൊഴിയാതെയുമിരിയ്ക്കട്ടെ.
    :)

    ReplyDelete
  12. പൂക്കള്‍ വിരിയട്ടെ,വണ്ടുകള്‍ മൂളട്ടെ,ചിത്രശലഭങ്ങല്‍ നൃത്തം വെക്കട്ടെ.

    ReplyDelete
  13. pookkal viriyatte.. pakshe athu niramillathe aavanda..

    ReplyDelete
  14. പൂമരം മൊട്ടിട്ടു വിരിഞ്ഞു...പരിമളം നിറഞ്ഞു തൂവി..
    സ്നേഹം തുളുമ്പി...
    സ്നേഹപ്പൂക്കളെ ഏറ്റുവാങ്ങാനിവിടെ ഒത്ത്കൂടിയ എല്ലാ ബൂലോഗ
    സുഹൃത്തുക്കള്‍ക്കും ഈ നുറുങ്ങിന്‍റെ നന്ദി...ബൂലോഗത്താകെ
    പൂത്തുലയട്ടെ”സ്നേഹപ്പൂക്കള്‍“....ആശംസകളോടെ...

    .....ഒരു നുറുങ്ങ്.

    ReplyDelete
  15. ഒരു മിന്നാമിന്നിന്റെ 'നുറുങ്ങു'വെട്ടവുമായി എന്റെ ബ്ലോഗിലേയ്‌ക്ക്‌ കടന്നു വന്ന സുഹൃത്തേ ഇനിയും വരയ്‌ക്കൂ..കാണാന്‍‌ ഞാനിനിയും വരാം. .

    ReplyDelete
  16. viriyatte prathikshayude narum poovukal.

    ReplyDelete