Tuesday, January 19, 2010

കായലും കരയുമില്ല...


കളകളം..കായലോളങ്ങള്‍ പാടും....

16 comments:

  1. കായലുകള്‍ ഓര്‍മകളാവുന്നേടം ആപഴയ ഈരടികളങ്കിലും
    ഒന്നോര്‍ത്ത് പാടാം!

    ReplyDelete
  2. കായല്‍ പടവും പാട്ടും മനോഹരം.

    ReplyDelete
  3. ചാഞ്ഞു നില്‍ക്കുന്ന തെങ്ങും കായലും മനോഹരം-ചിത്രം കുറച്ചുകൂടി വലുതാക്കാമായിരുന്നു

    ReplyDelete
  4. കായലോളം കരയെടുത്തു...
    കേരവൃക്ഷം കാലുതെന്നി..

    പാവം..

    ReplyDelete
  5. പടവും പാട്ടും മനോഹരം, നോസ്റ്റാള്‍ജിക്.

    ReplyDelete
  6. ചിത്രം കൊള്ളാം. അതില്‍ ക്ലിക്കിയാല്‍ കുറച്ചൊക്കെ വലുതാവുന്നുണ്ടല്ലോ?. അതു പോരെ?

    ReplyDelete
  7. കായലും കരയും ഒപ്പം ഗൃഹാതുരതയുണര്‍ത്തുന്ന വരികളും സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  8. ആ ഗാനവുമായി ചേര്‍ന്നു പോകുന്ന ചിത്രം

    ReplyDelete
  9. കായലിലെ കുഞ്ഞോളങ്ങളെ
    ഒന്നു സ്പര്‍ശിക്കാനെന്നപോലെ കായലിലേക്കു ചാഞ്ഞു നില്‍കുന്ന തെങിന്‍ തലപ്പ്..
    മനോഹരം

    ReplyDelete
  10. മനോഹരമായ പാട്ടിന്റെ ഈരടി പോലുണ്ട് ആ ചിത്രവും

    ReplyDelete
  11. ചിത്രവും ഫോണ്ടും മനോഹരം!!

    ReplyDelete
  12. ഓര്മ്മച്ചെപ്പു തുറപ്പിച്ചതിന് നന്ദി

    ReplyDelete
  13. കുമാരന്‍,jyo,തണല്‍,തെച്ചിക്കോടന്‍,വഴിപോക്കന്‍,മുഹമ്മദ്കുട്ടി,
    ശ്രീ,കുഞ്ഞൂസ്,ജിത്തു,എസ്സെം.സാദിഖ്,സാജന്‍സദാശിവന്‍,സലാഹ്
    തുऽങ്ങി എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി....

    ReplyDelete
  14. കളി കള ഓളം കായലിലെന്നോണമെഴുതൂ......

    ReplyDelete
  15. അസ്സലാമു അലൈകും
    ഒരായിരം അഭിവാദ്യങ്ങള്‍

    ReplyDelete