jyo@:വന്നതിനു നന്ദി..haroonpഈയുള്ളവന്റെ പേരാ..മറച്ചു വെക്കാന്‍ ഒന്നുമില്ലാത്തോനു സ്വന്തം നാമം തന്നെ മറയാവും.ബ്ലോഗ് വിദ്യാലയത്തില്‍ ഇപ്പോഴും ഞാനൊരു നര്സറിക്കുട്ടിയാണേ!വയസ്സാം- കാലത്തും മനുഷ്യനൊരു കുട്ടിയാവാം..അതു ബോദ്ധ്യമാവുന്നതു ഈ 55 കഴിഞ്ഞുതുടങ്ങിയപ്പോഴാ..
ചിത്രം കൊള്ളാം
ReplyDeleteaa...ethavide kandirunnu
ReplyDelete:-)
ReplyDeleteനന്നായിട്ടുണ്ട്,ചിത്രങ്ങള്‍ ഇനിയും വരട്ടെ.
ReplyDeleteപകല്‍ കിനാവും ചിലപ്പോള്‍ ഫലിചെന്ന്നിരിക്കും.
ReplyDeleteഹാറൂന്‍ സാഹിബെ ,കൊള്ളാം .അസ്സലായിരിക്കുന്നു .
ReplyDeleteപുതുവര്‍ഷാശംസകള്‍..
ReplyDeleteചിത്രങ്ങളെല്ലാം കാണുന്നു. വളരെ നല്ല ശ്രമം മാഷെ.
ഇനിയും കാത്തിരിക്കുന്നു.
!!!!!!!
ReplyDeleteചിത്രങ്ങളെല്ലാം കാണുന്നു. വളരെ നല്ല ശ്രമം...
ReplyDeleteഇനിയും കാത്തിരിക്കുന്നു...
nalla chitrangal.. kollam mashe.. vykiyanelum puthuvalsarasamsakal nerunnu
ReplyDelete:)
ReplyDeleteകൊള്ളാം മാഷേ
ReplyDeleteഅകലെ അകലെ നീലാകാശം...ഒരു ബാബുരാജ് ഗാനം.
ReplyDeleteവന്നവര്‍ക്കൊക്കെയും നന്ദി..നന്ദി...നന്ദി !
ReplyDeleteസൂപ്പര്‍...
ReplyDeleteഅകലെ! അകലെ! നീലാകാശം
ReplyDeleteഅരികിലെന്തെ....
ഒന്ന് മുഴുവനും പാടിക്കെ..
ചിത്രങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.പുതുമയുള്ള ആശയം.
ReplyDeleteപുതുവത്സരാശംസകള്‍
ഒരു കാര്യം കൂടി ചോദിച്ചൊട്ടെ-ഈ haroonന്ന്ച്ചാല് എന്താ??
ReplyDeleteകുമാരന്@:വന്നല്ലോ,നര്‍മം തുളുമ്പുന്ന കഥയെഴുതാന്‍ പഠിപ്പിച്ച്വേരുമോ?
ReplyDeleteനന്ദന@:അരികില്‍ ബ്ലോഗ് സുഹൃദ്സാന്നിദ്ധ്യം..
jyo@:വന്നതിനു നന്ദി..haroonpഈയുള്ളവന്റെ പേരാ..മറച്ചു
വെക്കാന്‍ ഒന്നുമില്ലാത്തോനു സ്വന്തം നാമം തന്നെ മറയാവും.ബ്ലോഗ്
വിദ്യാലയത്തില്‍ ഇപ്പോഴും ഞാനൊരു നര്സറിക്കുട്ടിയാണേ!വയസ്സാം-
കാലത്തും മനുഷ്യനൊരു കുട്ടിയാവാം..അതു ബോദ്ധ്യമാവുന്നതു
ഈ 55 കഴിഞ്ഞുതുടങ്ങിയപ്പോഴാ..
എല്ലാവര്ക്കും ന....ന്ദി....
വളരെ നന്നായിട്ടുണ്ട്..പുതുവര്‍ഷം എല്ലാ ഐശ്വര്യങ്ങളും..നല്കട്ടെ.........ആശംസകള്‍..
ReplyDeleteമനസ്സിലെ നീലാകാശം എന്നും അകലെ അകലെ ......
ReplyDeleteഅകലെ അകലെ നീലാകാശം...
ReplyDelete‘പകല്ക്കിനാവിന് സുന്ദരമാകും പാലാഴിക്കടവില്‘ കണ്ട ചിത്രം നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
ReplyDeleteകൊള്ളാട്ടൊ...
ReplyDeleteആശംസകൾ....
നല്ല ചിത്രം.
ReplyDeleteവളരെ നന്നായിരിക്കുന്നുട്ടോ...
നല്ല ചിത്രങ്ങള്‍
ReplyDeleteആശംസകള്‍