കഴിഞ്ഞ ദിവസം വയനാട് വഴിയൊന്ന് കറങ്ങിത്തിരിച്ചുവന്നെങ്കിലും എന്റെ പ്രിയ ബ്ലോഗു സുഹ്രുത്തുക്കള്‍ക്കായി,ഒരു കാഴ്ചയും കൂടെ കൊണ്ട്വരാന്‍ കഴിഞ്ഞീല ! എന്‍ മനസ്സിലേക്കിറങ്ങി വന്ന ഒരു വയനാടന്‍ ഓര്മ നിങ്ങള്‍ക്കായി വരച്ചു വന്നെങ്കിലും,അടിക്കുറിപ്പെന്താണെഴുതുക എന്നെനിക്കറിഞ്ഞൂട ! വേദവാക്യം അങ്ങിനെ ചിത്രത്തിനു മുഖക്കുറിപ്പായി!
സര്‍വ്വ ശക്തനായ അല്ലാഹു എല്ലാത്തിനും കഴിവുള്ളവന്...!! തന്റെ പടപ്പുകള്‍ക്ക് വേണ്ടി അവന് തന്റെ അനുഗ്രഹങളുടെ കലവറ തുറന്നിട്ടിരിക്കുന്നു...പക്ഷെ മനുഷ്യന് അത് ദുര്‍വിനിയോഗിക്കുന്നു!!!
വരച്ച പടം കൊള്ളാം.ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഒരു കണ്ണ് .ഈ ആശയം വരുന്ന ഒരു ചിത്രം പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ..........
കഴിഞ്ഞ ദിവസം വയനാട് വഴിയൊന്ന് കറങ്ങിത്തിരിച്ചുവന്നെങ്കിലും
ReplyDeleteഎന്റെ പ്രിയ ബ്ലോഗു സുഹ്രുത്തുക്കള്‍ക്കായി,ഒരു കാഴ്ചയും കൂടെ
കൊണ്ട്വരാന്‍ കഴിഞ്ഞീല ! എന്‍ മനസ്സിലേക്കിറങ്ങി വന്ന ഒരു വയനാടന്‍
ഓര്മ നിങ്ങള്‍ക്കായി വരച്ചു വന്നെങ്കിലും,അടിക്കുറിപ്പെന്താണെഴുതുക
എന്നെനിക്കറിഞ്ഞൂട ! വേദവാക്യം അങ്ങിനെ ചിത്രത്തിനു മുഖക്കുറിപ്പായി!
കൊള്ളാം..
ReplyDeleteആശംസകൾ..
good one....
ReplyDeletemay allah bless u
:)
ReplyDeleteBest wishes...!!!
അല്ലാഹു അനുഗ്രഹിക്കട്ടെ!
ReplyDelete:)
ReplyDeleteകൊള്ളാം
ReplyDeleteThis comment has been removed by the author.
ReplyDeleteസര്‍വ്വ ശക്തനായ അല്ലാഹു എല്ലാത്തിനും കഴിവുള്ളവന്...!!
ReplyDeleteതന്റെ പടപ്പുകള്‍ക്ക് വേണ്ടി അവന് തന്റെ അനുഗ്രഹങളുടെ കലവറ തുറന്നിട്ടിരിക്കുന്നു...പക്ഷെ മനുഷ്യന് അത് ദുര്‍വിനിയോഗിക്കുന്നു!!!
നല്ലതു വരട്ടെ!!
കൊള്ളാം!
ReplyDelete:)
ReplyDeleteആശംസകള്‍
ReplyDelete:-)
ReplyDeletekollam..
ReplyDeleteനന്നായിട്ടുണ്ട് മാഷേ ...
ReplyDeleteവരച്ച പടം കൊള്ളാം.ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് തുറക്കുന്ന ഒരു കണ്ണ് .ഈ ആശയം വരുന്ന ഒരു ചിത്രം പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ..........
ReplyDelete