ഈ സംവിധാനം വന്നതോടെ റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന്ന് ഗണ്യമായ കുറവ് സംഭവിച്ചതായി കേട്ടിരുന്നു. ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഭികാമ്യമായ രീതി.
ഒരുപാട് കാലമായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു പദ്ദതിയുടെ രൂപം കണ്ടതില്‍ സന്തോഷം. \ വരും നാളുകളില്‍ കാറുകള്‍ ഇതു പോലെ ടൈനില്‍ കൊണ്ടു പൂവാന്‍ കഴിഞ്ഞാല്‍ തിവുവനതപുരം വരെ പോകേണ്ട എനിക്ക് എന്റെ കാറിലെ ഡീസലിനു ചിലവാക്കുന്ന തുകയുടെ 30% കാഷിനു ഇതു പോലെ തമ്പാനൂര്‍ സ്റ്റേഷന്‍ വരെ കാര്‍ എത്തിക്കുന്ന സിസ്റ്റം വന്നാല്‍ അവിടെ ഉള്ള കറക്കം എനിക്ക് എന്റെ കാറില്‍ തന്നെ ആക്കാം. മടക്കവും ഇതു പോലെ ടൈന്‍ വഴി കാറ് എത്തിച്ച് വീടിനടുത്ത സ്റ്റേഷനില്‍ നിന്ന് കാറുമായി വീട്ടിലുമെത്താം.
ഈ ഒരു ഫെസിലിറ്റി നിലവില്‍ വന്നാല്‍ ഇന്ത്യ മുഴുവന്‍ എനിക്കെന്റെ കാറില്‍ തന്നെ കറങ്ങണം എന്നാഗ്രഹം.
വരും ഭാവിയില്‍ ഇത്തരം പദ്ദതികള്‍ നിലവില്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം
ഒരു ഹര്‍ത്താല്‍, പണിമുടക്ക്, പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള ചില സമരാഭാസങ്ങള്‍- വിലവര്‍ധന ഏതറ്റംവരെ പോയാലും പ്രതികരണം ഇത്രടംകൊണ്ട് ആവിയായിത്തീരുമെന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് ഉറപ്പുണ്ട്. പയ്യെപ്പയ്യെ ജനം അതിനോട് രാജിയാകുമെന്നും.
ഹാറൂണ്‍ മാഷേ ഈ ലിങ്കൊന്നു നോക്കി നിങ്ങക്ക് എന്തെങ്ങിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ? പ്ലീസ്...http://ashwinpeer.com/ashwinpeer/index.html ആദ്യ ഫോട്ടോയില്‍ കാണുന്ന അശ്വിന്‍ എന്റെ സീനിയര്‍ ആയിരുന്നു.. നിങ്ങള്‍ പെട്ടെന്ന് വായിക്കട്ടെ എന്ന് കരുതിയാ കമന്റില്‍ ഇട്ടതു.സോറി
ഇതെന്റെ ഒന്നാം വരവ്. ഇനിയും വരാം. ഞാൻ ബിജുവിനോടും കുമാരനോടുമൊപ്പം വീട്ടിൽ വന്നിരുന്നു. http://vidhuchoprascolumn.blogspot.com/ ബോൺസായ് സ്നേഹപൂർവ്വം വിധു
inganeyum kondupokaam....keralathinu veliyilathe kaazchayalle? evideyanu sthalam?
ReplyDeleteസുന്ദരമായ കാഴ്ചകൾ,
ReplyDeleteആഹാ, ഡീസല്‍ ലാഭിക്കയാണല്ലേ!!!!
ReplyDeleteആഹാ...
ReplyDeleteഉം.
ReplyDeleteഭാരം വലിക്കുന്നവര്‍ തന്നെ ഭാരം ആകുമ്പോള്‍... !
ReplyDeleteനല്ല കാഴ്ച്ച !!!
ReplyDeleteലാറി ലോറിപോലൊരു ലോറി റാലി...
ReplyDeleteഒരുകണ്ണുളുക്ക് കാഴ്ച...!!:)
തീവണ്ടി ലോറി...!
ReplyDeleteദോ ..ഒരു ല്വാറി...തീവണ്ടികളില്‍ കയറി പോകണ്!
ReplyDeleteഡീസലിനും വിലകൂടിയ ഇന്നത്തേക്ക് പറ്റിയ ചിത്രം!
ReplyDeleteവണ്ടി കല്‍ക്കരിയിലാവും ഓടുന്നതല്ലെ?
ReplyDeleteഹി..ഹി
ReplyDeleteഈ പോസ്റ്റിനൊരു ഹെഡ്ഡിങ്ങ് വേണ്ടെ?
ReplyDeleteഈ സംവിധാനം വന്നതോടെ റോഡ് മാര്‍ഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന്ന് ഗണ്യമായ കുറവ് സംഭവിച്ചതായി കേട്ടിരുന്നു. ഇന്ധന വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഭികാമ്യമായ രീതി.
ReplyDeleteനന്നായി.
ReplyDeleteഇനി ഇതാണ് നല്ലത്..
ReplyDeleteഇത് കൊള്ളാലോ..
ReplyDeleteഒരുപാട് കാലമായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു പദ്ദതിയുടെ രൂപം കണ്ടതില്‍ സന്തോഷം.
ReplyDelete\
വരും നാളുകളില്‍ കാറുകള്‍ ഇതു പോലെ ടൈനില്‍ കൊണ്ടു പൂവാന്‍ കഴിഞ്ഞാല്‍ തിവുവനതപുരം വരെ പോകേണ്ട എനിക്ക് എന്റെ കാറിലെ ഡീസലിനു ചിലവാക്കുന്ന തുകയുടെ 30% കാഷിനു ഇതു പോലെ തമ്പാനൂര്‍ സ്റ്റേഷന്‍ വരെ കാര്‍ എത്തിക്കുന്ന സിസ്റ്റം വന്നാല്‍ അവിടെ ഉള്ള കറക്കം എനിക്ക് എന്റെ കാറില്‍ തന്നെ ആക്കാം.
മടക്കവും ഇതു പോലെ ടൈന്‍ വഴി കാറ് എത്തിച്ച് വീടിനടുത്ത സ്റ്റേഷനില്‍ നിന്ന് കാറുമായി വീട്ടിലുമെത്താം.
ഈ ഒരു ഫെസിലിറ്റി നിലവില്‍ വന്നാല്‍ ഇന്ത്യ മുഴുവന്‍ എനിക്കെന്റെ കാറില്‍ തന്നെ കറങ്ങണം എന്നാഗ്രഹം.
വരും ഭാവിയില്‍ ഇത്തരം പദ്ദതികള്‍ നിലവില്‍ വരുമെന്ന് തന്നെ പ്രതീക്ഷിക്കാം
kollam
ReplyDeleteഒരു ഹര്‍ത്താല്‍, പണിമുടക്ക്, പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള ചില സമരാഭാസങ്ങള്‍- വിലവര്‍ധന ഏതറ്റംവരെ പോയാലും പ്രതികരണം ഇത്രടംകൊണ്ട് ആവിയായിത്തീരുമെന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് ഉറപ്പുണ്ട്. പയ്യെപ്പയ്യെ ജനം അതിനോട് രാജിയാകുമെന്നും.
ReplyDeleteഇതെല്ലാം ഒരു കളിയല്ലേ.. പൊതു ജനം കഴുതയാനെന്നു തെളിയിക്കുന്ന കളി.. നാം എത്ര സമരം ചെയ്താലും അവര്‍ അന്തപുരത്തിരുന്നു ഒന്ന് വിചാരിക്കും അതെ നടക്കൂ.. :(
ReplyDeleteഇതിപ്പോൾ യഥാർത്ഥത്തിൽ നിലവിലുള്ള സംവിധാനം അല്ലെ. കൊങ്കൺ പാതയിൽ എവിടെയോ ഇങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് വായിച്ചിരുന്നതായി ഓർമ്മ.
ReplyDeleteഹാറൂണ്‍ മാഷേ ഈ ലിങ്കൊന്നു നോക്കി നിങ്ങക്ക് എന്തെങ്ങിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാമോ?
ReplyDeleteപ്ലീസ്...http://ashwinpeer.com/ashwinpeer/index.html ആദ്യ ഫോട്ടോയില്‍ കാണുന്ന അശ്വിന്‍ എന്റെ സീനിയര്‍ ആയിരുന്നു..
നിങ്ങള്‍ പെട്ടെന്ന് വായിക്കട്ടെ എന്ന് കരുതിയാ കമന്റില്‍ ഇട്ടതു.സോറി
ഇത് കൊള്ളാലോ.ഇനി ഇതാണ് നല്ലത്.................മാമന്‍
ReplyDeleteഡബിള്‍ ക്ലിക്കിന് use [yfNd] kdnfkdkd
ReplyDeleteഇതെന്റെ ഒന്നാം വരവ്. ഇനിയും വരാം. ഞാൻ ബിജുവിനോടും കുമാരനോടുമൊപ്പം വീട്ടിൽ വന്നിരുന്നു. http://vidhuchoprascolumn.blogspot.com/
ReplyDeleteബോൺസായ്
സ്നേഹപൂർവ്വം വിധു
ഹാറൂണിക്കാ...
ReplyDeleteസലാം..
റെയില്‍വേ നല്‍കുന്ന ഒരു സേവനമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.
ReplyDeleteഇന്ധനവില വര്‍ധിക്കുന്നതിനു മുമ്പേ ഈ സേവനം ലഭ്യമാണെന്ന് തോന്നുന്നു....
കൊള്ളാം.. വരാന്‍ വൈകിപ്പോയി.. എന്നാലും ആശംസകള്‍..
ReplyDeleteആശംസകള്‍..സുഖമല്ലേ..
ReplyDeleteഇവിടെ ആദ്യമാണ് എന്ന് തോന്നുന്നു....കണികൊള്ളാം ട്ടൊ.
ReplyDeleteആശംസകള്‍........... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......
ReplyDelete