tag:blogger.com,1999:blog-7094921622398031457.post87927101534700738..comments2023-05-15T07:18:39.474-07:00Comments on ഒരു നുറുങ്ങ്: ആതിഥ്യമരുളൂഒരു നുറുങ്ങ്http://www.blogger.com/profile/04886443194901440532noreply@blogger.comBlogger86125tag:blogger.com,1999:blog-7094921622398031457.post-33452397693944812032012-12-23T00:55:14.676-08:002012-12-23T00:55:14.676-08:00അസ്സലമുഅലൈകുമ്.ഹാറൂന്സാഹെബ്.ഞാന്പാപ്പിനിശ്ശേരിയി...അസ്സലമുഅലൈകുമ്.ഹാറൂന്സാഹെബ്.ഞാന്പാപ്പിനിശ്ശേരിയില്.R.p.യുടെമകള്തആങ്ങള് എന്റെവീട്ടില് വന്നിരുന്നു ദിവസങ്ങള്കഴിന്നാണ് താങ്ങള് വീണു എന്നറിന്നത് എന്നുംപ്രാര്ത്ഥനയില് താങ്ങളെഉള്പ്പെടുത്താരുണ്ട് ഒരിക്കല്‍ സന്ദര്ശിക്കണമെന്ന്ആശയുണ്ട് നമുക്ക് ജീവിതത്തിനു ഒരുവഴിവിലക്കാണ്താങ്ങള്.സരീന്ത്തയെ കാണാരുണ്ട് നന്മനേരുന്നു സലാംAnonymoushttps://www.blogger.com/profile/14702858146770620837noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-77566600780710834452011-01-15T05:53:42.658-08:002011-01-15T05:53:42.658-08:00എനിക്ക് നല്ലവണ്ണം മനസ്സിലാവും താങ്കളുടെ അവസ്ഥ. എന്‍...എനിക്ക് നല്ലവണ്ണം മനസ്സിലാവും താങ്കളുടെ അവസ്ഥ. എന്റെ Elapa ( Basheer,Vazhakkad.0483-2727570) ഇതേ രീതിയില്‍ കിടക്കുന്നു.
പ്രാര്‍ത്ഥിക്കാം.
എഴുതുക. ഞങ്ങള്‍ വായനക്കാരായുണ്ട്.
ദൈവം നല്ലതു തന്നെ വരുത്തട്ടെ, ആമീന്‍
Najeeb.pnajuhttps://www.blogger.com/profile/10504016648688699019noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-79148039280198089112011-01-13T05:13:19.901-08:002011-01-13T05:13:19.901-08:00ഒത്തൊരുമിക്കാം നമുക്ക്................ഒത്തൊരുമിക്കാം നമുക്ക്................sidshttps://www.blogger.com/profile/02985617172207321947noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-37966784931000255332011-01-06T06:34:08.861-08:002011-01-06T06:34:08.861-08:00രണ്ടാം തവണയാണ് ഇവിടെ വരുന്നത് .... ഹരൂന്കാന്റെ ഇമെ...രണ്ടാം തവണയാണ് ഇവിടെ വരുന്നത് .... ഹരൂന്കാന്റെ ഇമെയില്‍ ഐടി തരാമോ ???ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-47350041945703881192010-09-20T20:52:54.817-07:002010-09-20T20:52:54.817-07:00സഹോദരാ.. ഞാൻ എത്താൻ അല്പം വൈകി, അല്പമല്ല ഒരുപാട്. ...സഹോദരാ.. ഞാൻ എത്താൻ അല്പം വൈകി, അല്പമല്ല ഒരുപാട്. കാരണം ഞാൻ ഈ ബൂലോകത്തിൽ പുതിയ അളാണു, എന്നതു തന്നെയാണു. വായിക്കാൻ വേണ്ടി മാത്രമാണു ഞാൻ ബൂലോകത്തിൽ കയറിയത്. ഇപ്പൊ ദിവസത്തിന്റെ 60% വയനയിൽ മാത്രമാണു.
എഴുതാനും, വരയ്കാനുമൊക്കെ കഴിയുന്നതു വലിയൊരു അനുഗ്രഹമാണു, അതു ചേട്ടനുണ്ട്. തുടർന്നും ഒരുപാട് കഥയും കവിതയും ചിത്രങ്ങളും പ്രതീക്ഷിചുകൊണ്ട്
സ്നേഹപൂർവ്വം സ്വൊന്തം അന്ന്യൻ…….അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-65329499299566854532010-07-24T11:33:02.850-07:002010-07-24T11:33:02.850-07:00..
കണ്ടിട്ടുണ്ട് മറ്റുബ്ലോഗുകളില്‍.
എനിക്ക് വായനയു.....
കണ്ടിട്ടുണ്ട് മറ്റുബ്ലോഗുകളില്‍.
എനിക്ക് വായനയുടെ അസുഖം ഇത്തിരിയുണ്ട്, അതിനാല്‍ത്തന്നെ ഒരാളില്‍ തുടങ്ങിയാല്‍ പഴയ പോസ്റ്റുകള്‍ വായിച്ച് തീര്‍ക്കുക എന്നത് ഒരു ശീലമാണ്.

അപ്പൊ വരാം വീണ്ടും,
ആശംസകളോടെ..

കണ്ണൂരില്‍ കൊടപ്പറമ്പ് എവിടെയാ? കേട്ടിട്ടേയില്ല ഞാന്‍...https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-73604429335963649582010-07-23T23:05:13.164-07:002010-07-23T23:05:13.164-07:00dear sir,,
njan oru pudiya blogara,,, thangalude ...dear sir,,
njan oru pudiya blogara,,, thangalude postugal vaayich ende kann niranj poyi.. njan oru kasaragod kaarana... Insha Allah ningalod samsarikkanam enn und.. ad pole ningale kaanam enn koodi und...

ningale njan kandittilla.. engilum ningalude aa oro vaakukalum ningal ende aduth irunn parayunna pole aann enn enik thonnunnu...

ezhutoo... ezhutoo.. veendum veendum ezhudu...

snehapoorvam,,

sirajudheen
kasaragodsirajhttps://www.blogger.com/profile/05203490188189029511noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-81975504970141608992010-06-16T02:58:51.677-07:002010-06-16T02:58:51.677-07:00അല്ലാഹു നിങ്ങ്ളെ പരീക്ഷിക്കുന്നു ...സ്വന്ദം ബുധിമ്...അല്ലാഹു നിങ്ങ്ളെ പരീക്ഷിക്കുന്നു ...സ്വന്ദം ബുധിമ്മുട്ടുകൾക്കിടയിൽ ഒദുങ്ങികൂടുന്നതിനിടയിലൺ
ബുലോകതേക്ക് വന്നത്
വെദനകളിൽ പങ്ക് ചെരുന്നദൊടപ്പം പ്രർതനകളിൽ ഉൾപെദുതണമെന്നു അപേക്ഷിക്കുന്നു ..പ്രാർതനാപൂർവംഉസ്താദ്https://www.blogger.com/profile/12698714718910307007noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-10587145491878174482010-06-15T16:34:09.041-07:002010-06-15T16:34:09.041-07:00ഇക്കാ. ശരിക്കും ഇപ്പോഴാ വായിച്ചു നോക്കുന്നത്.
സഹത...ഇക്കാ. ശരിക്കും ഇപ്പോഴാ വായിച്ചു നോക്കുന്നത്.
സഹതാപം ഒന്നുമല്ല. മനസ്സില്‍ തട്ടുന്നു. ഒന്നും വേണ്ട ഈ കമന്റുകള്‍ തന്നെ അങ്ങേയ്ക്ക് തുണയാകും എന്ന് വിശ്വസിക്കുന്നു ഞാന്‍.
ഇപ്പോള്‍ ഇത്രയേ പറയാനുള്ളൂ.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-4395540222229602862010-04-21T23:52:58.148-07:002010-04-21T23:52:58.148-07:00പ്രിയ സഹോദരാ...
എന്റെ ബ്ലോഗിലെ കമന്റൂവഴി ഇവിടെയത്ത...പ്രിയ സഹോദരാ...
എന്റെ ബ്ലോഗിലെ കമന്റൂവഴി ഇവിടെയത്തി.
സാധാരണ പോലെ ഒരു ആശംസ നേർന്നു തിരിച്ചുപോകാനാവാൻ. പക്ഷെ,
ഇനി വരാതിരിക്കാനാവില്ലല്ലോ.

നന്മകൾക്കായി എന്നും പ്രാർത്ഥനയോടെ.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-30997494957465553162010-04-10T06:49:41.228-07:002010-04-10T06:49:41.228-07:00താങ്കളുടെ പുതിയ പോസ്റ്റാണ് എന്നെ ഈ പോസ്റ്റില്‍ എത്...താങ്കളുടെ പുതിയ പോസ്റ്റാണ് എന്നെ ഈ പോസ്റ്റില്‍ എത്തിച്ചത്.....ഇതൊന്നുമറിയില്ലായിരുന്നു ഇതുവരെ.....താങ്കള്‍ ഒരു വലിയ മനുഷ്യനാണ്...ആ പദത്തിന്രെ അര്ത്ഥത്തിന് തികച്ചും യോഗ്യന്‍...ഇനിയും കാണാം,
സസ്നേഹം
മൈത്രേയിAnonymousnoreply@blogger.comtag:blogger.com,1999:blog-7094921622398031457.post-67666414565761955672010-03-27T21:51:17.703-07:002010-03-27T21:51:17.703-07:00you have a brave heart. have a beautiful mind, hav...you have a brave heart. have a beautiful mind, have a rare vision. positive mind. keep it up. one day, you can awake. body have a mind, it is a energiser, proceed your writtings, and make many friends. read again read. have u any idea about
Marsal proost? malayaalathil adikkunnathinte padozhivaakkana thalkkalam englishil kaachiyath.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-13541328070943528732010-03-27T02:11:02.899-07:002010-03-27T02:11:02.899-07:00ഹാറൂൺ സാഹിബ്,വളരെ വൈകിയാണെങ്കിലും ഞാനും നിങ്ങളുടെ ...ഹാറൂൺ സാഹിബ്,വളരെ വൈകിയാണെങ്കിലും ഞാനും നിങ്ങളുടെ ബ്ലോഗിൽ എത്തി.നിങ്ങളുമായി സംവദിക്കുന്ന ബ്ലോഗരുടെ വചനങ്ങൾ നിങ്ങൾക്ക് ആത്മ ധൈര്യം പകരുന്നത് ഞാൻ വായിച്ചെടുത്തു.ഇത് നിങ്ങൾക്ക് അല്ലാഹു നല്കിയ ഏറ്റവും വലിയ സമ്പത്തു തന്നെയാൺ.
നിങ്ങളുടെ ഇപ്പൊഴത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ തോട്ടറിയുമ്പോൾ ഞാൻ നിങ്ങളെ കുറിച്ചുള്ള മമതയാൽ ഒരു വരിയെങ്കിലും കുറിച്ചിടട്ടെ.
നിങ്ങൾ ഈ ലോകത്തിന്നു നല്കിയ പാഠം എങ്ങിനെ നെഞ്ചുറപ്പുള്ളവരാവാമെന്നാൺ.മനസ്ഥിരതയുടേ,ക്ഷമാശീലത്തിന്റെ,അശ്രാന്ത പരിശ്രമത്തിന്റെ,ചെറുത്തുനില്ക്കുമെന്ന ദ്യഢ നിശ്ചയത്തിന്റെ,നിവർന്നു നില്‍ക്കുമെന്ന ആശ കൈവെടിയില്ലെന്ന നിലപാടിന്റെ ഒരാൾ രൂപമായി നിങ്ങൾ ഇതിനകം മാറി കഴിഞ്ഞു.
ഇതിനു നിങ്ങളെ പ്രാപ്തനാക്കിയത് നിങ്ങളും കുടുംബവും നെഞ്ചോട് ചെർത്തു വെച്ച ആദർശ പ്രസ്ഥാനം തന്നെയായിരിക്കണം.
അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കുമാറാകട്ടെ.ഇപ്പോഴത്തെ വിഷമതയിൽ നിന്നും മോചനം എളുപ്പമാക്കട്ടെ-ആമീൻzamzammagazinehttps://www.blogger.com/profile/07392324416067254133noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-48942189483542374642010-03-26T04:24:40.646-07:002010-03-26T04:24:40.646-07:00salaam......
heard a lot about haroonkka before......salaam......
heard a lot about haroonkka before..... may God bless you...Nasweef Akhttps://www.blogger.com/profile/02275871538980100282noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-18933932910635742132010-01-02T21:02:13.993-08:002010-01-02T21:02:13.993-08:00ഇക്കാ ഇതു സുജിത്ത് കോഴിക്കോട്.. നമ്മള് ഒരുതവണ ഫോണ...ഇക്കാ ഇതു സുജിത്ത് കോഴിക്കോട്.. നമ്മള് ഒരുതവണ ഫോണില്‍ സംസാരിച്ചിരുന്നു.. ഓര്‍മയില്ലെ... ഞാനും ഇവിടെ ബ്ലോഗാന്‍ എത്തി...ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-89832807490633421412009-12-24T03:00:39.875-08:002009-12-24T03:00:39.875-08:00പണ്ട് പണ്ട് ഒരു കാടിനരികില് ഒരു ദരിദ്രനായ കര്‍ഷക ...പണ്ട് പണ്ട് ഒരു കാടിനരികില് ഒരു ദരിദ്രനായ കര്‍ഷക കുടുംബം താമസിച്ചിരുന്നു. പശുവിനെ മേച്ചാണ് അയാള്‍ ജീവിതം കഴിച്ചിരുന്നത്. ഒരു നാള് അയാളുടെ പശുവിനെ കാണാതായി. വീട്ടുകാരും അയല്‍വാസികളും അയാളുടെ ദുര്‍ഗതി യോര്‍ത്തു വിഷമിച്ചു. പക്ഷെ കൂസലില്ലാതെ അയാള്‍ അതിനെ നേരിട്ട്. എല്ലാം നല്ലതിനാവും എന്നയാള്‍ പറഞ്ഞു. മറ്റൊരു ദിനം അയാളുടെ ഏക മകന്റെ കാല് അപകടത്തില്‍ നഷ്ടപ്പെട്ടു. എല്ലാവരും കൂടുതല്‍ ദുഖിച്ചു. പക്ഷെ കര്ഷകന് മാത്രം ധൈര്യത്തോടെ പറഞ്ഞു- എല്ലാം നല്ലതിനാവും!

കുറച്ചു നാള് കഴിഞ്ഞു . നഷ്ടപ്പെട്ടെന്നു കരുതിയ പശു അനേകം പശുക്കളുമായും കാളകളുമായും കാട്ടില്‍ നിന്ന് തിരിച്ചെത്തി. എല്ലാവര്ക്കും അതിയായ സന്തോഷമായി. കര്ഷകന് അതില്‍ അതിയായി സന്തോഷിച്ചില്ല.

ഒരു നാള് ആ നാട്ടിനെ അയല്‍ രാജ്യം ആക്രമിച്ചു. എല്ലാ യുവാക്കളും നിര്‍ബന്ധമായും യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് രാജാവ് കല്പ്പിച്ചു. പക്ഷെ കര്‍ഷകന്റെ മകന് വികലാങ്കന്‍ ആയതിനാല്‍ കല്പന ബാധകം ആയിരുന്നില്ല. യുദ്ധത്തില്‍ ആ നാട്ടിലെ എല്ലാ യുവാക്കളും മരണപ്പെട്ടു. വികലാങ്കന്‍ ആയതിനാല്‍ കര്‍ഷകന്റെ മകന് മരിക്കാതെ രക്ഷപ്പെട്ടു.
അയല്‍വാസികളും വീട്ടുകാരും അതിയായി സന്തോഷിച്ചു പക്ഷെ കര്ഷകന് പറഞ്ഞു. ഒരു ആപത്ത്തിലും അതിയായി ദുഖിക്കുകയോ അനുഗ്രഹത്തില്‍ അതിയായി സന്തോഷിക്കുകയോ ചെയ്യരുത്. അവനെ ദൈവം കൈ വെടിയില്ല

( മനസ്സില്‍ തങ്ങി നിന്ന ഒരു കഥ എഴുതിയെന്നു മാത്രം. ഇതാണ് എനിക്ക് എല്ലാവരോടും ഉള്ള സന്ദേശം.)
എല്ലാവര്ക്കും നന്മ ഉണ്ടാവട്ടെ. പ്രാര്‍ത്ഥനയോടെ !!

www.shaisma.blogspot.comഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-19840263936896514622009-12-12T00:07:08.447-08:002009-12-12T00:07:08.447-08:00വളരെ വൈകിയാണിവിടെ എത്തുന്നത്-
എല്ലാവിധ പ്രാര്‍ത്ഥന...വളരെ വൈകിയാണിവിടെ എത്തുന്നത്-
എല്ലാവിധ പ്രാര്‍ത്ഥനയോടെയും-
സ്നേഹത്തോടെകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-78342652818589783072009-12-01T21:16:05.962-08:002009-12-01T21:16:05.962-08:00മടുപ്പിക്കുന്ന അസ്വസ്ഥതകളെ മറികടക്കാൻ എഴുത്തിനും, ...മടുപ്പിക്കുന്ന അസ്വസ്ഥതകളെ മറികടക്കാൻ എഴുത്തിനും, വരയ്ക്കും, വായനയ്ക്കും കഴിയും ചേട്ടാ.. നല്ല ചുണക്കുട്ടനായി ജീവിതത്തിലേയ്ക്ക് തിരികെ വരാൻ പ്രാർഥിക്കുന്നു..SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-17900984831468949192009-11-16T23:29:59.471-08:002009-11-16T23:29:59.471-08:00ഞാന്‍ എസ് എം സാദിഖ് .കയംകുലത്ത്കാരന്.വല്ല പരിജയവു...ഞാന്‍ എസ് എം സാദിഖ് .കയംകുലത്ത്കാരന്.വല്ല പരിജയവുമുന്ദൊ? ഇന്ഷാ അല്ലാ........സജീവമാകാ നമുക്കും. ഞനും ഒരു പുതിയ ബ്ലൊഗരാ.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-29211932512396282062009-11-13T21:58:32.471-08:002009-11-13T21:58:32.471-08:00എന്റെ ബ്ലോഗില്‍ വന്ന ചെറിയ സന്ദര്ശനതില് നിന്നാണ്...എന്റെ ബ്ലോഗില്‍ വന്ന ചെറിയ സന്ദര്ശനതില് നിന്നാണ് ഞാന്‍ ഇവിടെ എത്തിയത്. തീര്‍ച്ചയായും താങ്കള്‍ എഴുതൂ. ഞങ്ങള്‍ കാണുന്ന ഒരു ലോകമല്ല താങ്കള്‍ കാണുന്നത്. എഴുതൂ ഇനിയും. സ്വയം ചുരുങ്ങി കൂടാതെ പുറം ലോകത്തേക്ക് വരാന്‍ കാണിച്ച ധൈര്യം കാത്തു സൂക്ഷിക്കുക.
സ്നേഹപൂര്‍വ്വം,raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-11923809600830024632009-11-13T07:17:26.463-08:002009-11-13T07:17:26.463-08:00നന്ദി താങ്കള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു അഭിപ്രാ...നന്ദി താങ്കള്‍ എന്റെ ബ്ലോഗ് സന്ദര്‍ശിച്ചു അഭിപ്രായം പറഞ്ഞതിനു.
സഹതാപം ക്രുരമെന്ന് വിശ്വസിക്കുന്നു.
ലോക വിപ്ലവ പ്രസ്ത്തനങ്ങളുടെ ജിവത്മായ ശഹിദ് അഹമ്മദ് യാസിന്,തന്റെ ചേതനയറ്റ ശരിരം വെച്ച്
ചേതന നഷ്ടപ്പെട്ട ഒരു സമുത്തെ ഉയിര്തെഴുന്നെല്പ്പിക്കുവാന് ശ്രമിച്ചു വിജയിച്ചത് എപ്പോഴും ഒരു ഉതെജനമായി മനസ്സിലും ശരിരത്തിലും
ഉണ്ടവേന്ടതുന്ടു.
ഞങ്ങളുടെ പ്രര്ത്ത്ത്തനയും താങ്കള്ക്കുന്ടുപുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-74686800038830615772009-11-12T08:10:44.657-08:002009-11-12T08:10:44.657-08:00കൂട്ടുകാരാ..
ഇനിയും എഴുതുക.. എങ്കിലും ചങ്കൂറ്റവും...കൂട്ടുകാരാ..

ഇനിയും എഴുതുക.. എങ്കിലും ചങ്കൂറ്റവും നർമ്മബോധവും കൈവിട്ടു പോകാതിരുന്നതിനു ഈശ്വരനോട് നന്ദി പറയുക..

തീർച്ചയായും സമയം കിട്ടുമ്പോൾ എല്ലാം വായിക്കുംManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-67507314707716197042009-11-09T23:09:45.827-08:002009-11-09T23:09:45.827-08:00മിത്രമേ, എഴുതുക, എഴുതുക. മൌസോര്ത്തിരിക്കുന്നു ഞാ...മിത്രമേ, എഴുതുക, എഴുതുക. മൌസോര്ത്തിരിക്കുന്നു ഞാനും.നിന്ന കാലത്തെ ആംഗിളിലല്ലല്ലോ ഇപ്പോ കാണുന്നത്. നില്‍പ്പിലേയ്ക്ക് മടങ്ങിപ്പോകുമ്മുമ്പ് ഞങ്ങള്‍ക്കു പങ്കുവയ്ക്കൂ.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-64289225716980752272009-11-09T05:40:00.155-08:002009-11-09T05:40:00.155-08:00ഈ അവസ്ഥയിലും താങ്കളുടെ നര്‍മ്മബോധം എന്നെ അത്ഭുതപ്പ...ഈ അവസ്ഥയിലും താങ്കളുടെ നര്‍മ്മബോധം എന്നെ അത്ഭുതപ്പെടുത്തുന്നു. കൂടുതല്‍ എഴുതുക. എല്ലാ വിധ ആശംസകളുമുണ്ട്. (ഈ വേഡ് വെരിഫിക്കേഷന് ഒഴിവാക്കിയാല്‍ കമന്റിടുന്നവര്‍ക്ക് സൌകര്യമായിരിക്കും)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-13743311890495536942009-11-09T02:18:48.987-08:002009-11-09T02:18:48.987-08:00ഞാന്‍ ലജ്ജിക്കുന്നു ....സുഹ്ര്ത്തെ അവനവന്റെ സുഖത...ഞാന്‍ ലജ്ജിക്കുന്നു ....സുഹ്ര്ത്തെ അവനവന്റെ സുഖത്തിനായി ആര്‍ത്തി പിടിച്ചു നെട്ടോട്ടമോടുംബോഴാണ് താങ്കളുടെ ബ്ലോഗ് കണ്ടത് ..........ഈ ഇച്ചാശക്തി നശിക്കാതെ നോക്കൂ ..ഞാന്‍ പ്രാര്‍ഥിക്കാം അഞ്ചു നേരവും ഭാവുകങ്ങള്‍T.A. RASHEEDhttps://www.blogger.com/profile/00042521041351331335noreply@blogger.com