tag:blogger.com,1999:blog-7094921622398031457.post8500449119064767637..comments2023-05-15T07:18:39.474-07:00Comments on ഒരു നുറുങ്ങ്: അറഫാ ദിനംഒരു നുറുങ്ങ്http://www.blogger.com/profile/04886443194901440532noreply@blogger.comBlogger14125tag:blogger.com,1999:blog-7094921622398031457.post-91930657089456326992011-01-13T03:16:13.668-08:002011-01-13T03:16:13.668-08:00മാധ്യമം വഴിയാണ് അറിയുന്നത്, താങ്കളെ അഭിനന്ദിക്കാന്‍...മാധ്യമം വഴിയാണ് അറിയുന്നത്, താങ്കളെ അഭിനന്ദിക്കാന്‍ തോന്നി.
സന്തോഷം, ദൈവാനുഗ്രഹം ഉണ്ടാവട്ടെ,അരസികന്https://www.blogger.com/profile/17998974155034561483noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-56465086619859742782010-12-16T01:51:18.048-08:002010-12-16T01:51:18.048-08:00വളരെ വൈകിയാണ് ഇവിടെ വന്നത് , വളരെ നന്നായിരിക്കുന്...വളരെ വൈകിയാണ് ഇവിടെ വന്നത് , വളരെ നന്നായിരിക്കുന്നു , ഇനിയും എഴുതുക എല്ലാ നന്മകളും , പിന്നെ സാം , ഇന്ന് എല്ലാവര്ക്കും പണവും പ്രശസ്തിയും അല്ലെ വേണ്ടത് അപ്പോള്‍ ഗ്രൂപ്പ് കളികുന്നവര്കെവിടെ ഇതെല്ലാം ആലോചിക്കാന്‍ സമയംചെറുശ്ശോലhttps://www.blogger.com/profile/00188142375092952597noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-87725176382201281292010-04-28T15:19:26.641-07:002010-04-28T15:19:26.641-07:00സുബൈര്‍ പറഞ്ഞ പോലെ നമുക്ക് എവിടെയോ തെറ്റിയില്ലെ......സുബൈര്‍ പറഞ്ഞ പോലെ നമുക്ക് എവിടെയോ തെറ്റിയില്ലെ... എന്താ ആരും അത് ശരിയാക്കാന്‍ ശ്രമിക്കാത്തത്?
ശരിയാവില്ലേ നമ്മള്? അങ്ങിനെ ശരിയാവാതിരിക്കെണ്ടാവരാണോ നമ്മള് എന്നെങ്കിലും നമ്മള് / നമ്മുടെ ഗ്രൂപ്പുകള്‍ / ഗ്രൂപ്പ് കളിക്കാര്‍ / നേതാക്കന്മാര് ചിന്തിക്കേണ്ട സമയം അതിക്രമിചില്ലേ....?Samhttps://www.blogger.com/profile/15045411218487816582noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-79369088385586878682010-02-09T09:04:52.391-08:002010-02-09T09:04:52.391-08:00അറഫാ പ്രഭാഷണം ലോകാവസാനം വരെയും പ്രസക്തി നഷ്ടപ്പെടാ...അറഫാ പ്രഭാഷണം ലോകാവസാനം വരെയും പ്രസക്തി നഷ്ടപ്പെടാത്ത ഒരു മനുഷ്യാവകാശ പ്രഖ്യാപനം തന്നെ.Anonymoushttps://www.blogger.com/profile/05367267117877746360noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-42054888254816548212009-12-09T20:02:53.832-08:002009-12-09T20:02:53.832-08:00ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത പ്രസംഗം. പലിശയും,...ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്ത പ്രസംഗം. പലിശയും, കുടിപ്പകകളും, അക്രമവും, കവര്‍ച്ച യും, ഹനിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യവും, ജാതിമതവര്ഗ്ഗ മേല്ക്കോ യ്മയും കൊടികുത്തി നടമാറ്റുമ്പോള് ഏറ്റവും പ്രസക്തമായ ഉദ്ബോധനം. നമുക്കവയെ ഉള്‍ക്കൊള്ളാന്‍ കഴിയട്ടെ...Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-84852642101359250502009-12-08T08:55:18.264-08:002009-12-08T08:55:18.264-08:00"ജനങ്ങളെ,നിങ്ങളുടെ ദൈവം ഒന്ന് ...........അനറബ..."ജനങ്ങളെ,നിങ്ങളുടെ ദൈവം ഒന്ന് ...........അനറബിക്ക് അറബിയെക്കാളോ മഹത്വമൊന്നുമില്ല!" ശരി, ഇതതന്നെ ശരി.സംശയം ഒട്ടുമേ ഇല്ല (എനിക്ക്) പക്ഷെ, നമുക്ക് എവിടയോ തെറ്റിയില്ലെ? അല്ലങ്കില്‍ തെറ്റിച്ചില്ലേ? (പരസ്പരം കലഹിക്കുന്ന എത്ര എത്ര വിഭാഗങ്ങള്‍? എല്ലാം വിശ്വ്വാസ സംര്ക്ഷക്ക് വേണ്ടി?)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-26936112021343726112009-12-08T01:50:30.941-08:002009-12-08T01:50:30.941-08:00labbaikka allaahumma labbaikk laashereekka lakka...labbaikka allaahumma labbaikk laashereekka lakka labbaikk........eedumubaarakkT.A. RASHEEDhttps://www.blogger.com/profile/00042521041351331335noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-29907506244079558622009-12-01T01:11:37.938-08:002009-12-01T01:11:37.938-08:00പെരുന്നാള്‍ ആശംസകള്‍, വൈകിയെങ്കിലുംപെരുന്നാള് ആശംസകള്‍, വൈകിയെങ്കിലുംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-10562251878238237152009-11-29T06:50:36.350-08:002009-11-29T06:50:36.350-08:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-16201679013952320092009-11-27T04:15:49.392-08:002009-11-27T04:15:49.392-08:00പോസ്റ്റിങ്ങ് നന്നായിട്ടുണ്ട്.അവസരോചിതമായി.താങ്കളുമ...പോസ്റ്റിങ്ങ് നന്നായിട്ടുണ്ട്.അവസരോചിതമായി.താങ്കളുമായി ഫോനില്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.ഇനിയും എഴുതുക.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-37145569904146211662009-11-26T00:56:18.430-08:002009-11-26T00:56:18.430-08:00നന്നായി
ഇവിടെ സജീവമായിരിയ്ക്കൂ,ഞങ്ങള്‍ അടുത്തുണ്...നന്നായി
ഇവിടെ സജീവമായിരിയ്ക്കൂ,ഞങ്ങള്‍ അടുത്തുണ്ട്
ഒട്ടും കുറയാത്ത,നിലയ്ക്കാത്ത സൌഹൃദത്തോടെഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-24793755591083080722009-11-25T19:58:55.517-08:002009-11-25T19:58:55.517-08:00This comment has been removed by the author.maramandanhttps://www.blogger.com/profile/10928078599209022725noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-21743239328849493502009-11-25T19:36:27.477-08:002009-11-25T19:36:27.477-08:00ആത്മതലങ്ങള് കൊണ്ട് അത്യുന്നതങ്ങളില്‍, നാളെ ദൈവസന്...ആത്മതലങ്ങള് കൊണ്ട് അത്യുന്നതങ്ങളില്‍, നാളെ ദൈവസന്നിധിയില്‍ ഒത്തൊരുമിയ്ക്കാന്‍, അന്ത്യമില്ലാത്ത ആ സ്വര്‍ഗ്ഗീയ ജീവിതം കാംഷിച്ച് ഇവിടെ പൂര്‍ത്തീകരിച്ച് മുന്നേറാനും കുറച്ചുപേര്‍ക്കെങ്കിലും ഈ പോസ്റ്റു പ്രചോദനമാകുമെന്ന് ഉറപ്പുണ്ട്. തിടര്‍ന്നും ഇവ്വണ്ണം വിജ്ഞാനപ്രദമായ വാക്കുകള്‍ പ്രതീക്ഷിയ്ക്കുന്നു.
എല്ലാവര്ക്കും വലിയപെരുന്നാള് ആശംസകള്‍Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-7094921622398031457.post-42463052344075723432009-11-25T17:03:03.275-08:002009-11-25T17:03:03.275-08:00എനിക്കറിയാവുന്നൊരു പ്രവാചകഭാഷണം,വായിച്ചതു ഇവിടെ ഇന...എനിക്കറിയാവുന്നൊരു പ്രവാചകഭാഷണം,വായിച്ചതു ഇവിടെ ഇന്നേദിവസം
ഓര്‍ത്തുവെന്നു മാത്രം..പ്രവാചകന്റേതായി ഇനിയും ചിലപ്രഭാഷണങ്ങള്‍
(തിരുവചനങ്ങളല്ല)തിര്‍ച്ചയായും ഉണ്ടാവും..അതേക്കുറിച്ച് അറിയാവുന്നവര്‍
ഇവിടെ അതു ഉണര്ത്തണമെന്നപേക്ഷ..ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.com